ടിടി: ഇന്ത്യക്കു കന്നിക്കിരീടം
12:28 AM Jul 20, 2019 | Deepika.com
കട്ടക്ക്: കോമണ്‍വെൽത്ത് ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് കന്നിക്കിരീടം. ഫൈനലിൽ സിംഗപ്പൂരിനെയാണ് ഇന്ത്യ കീഴടക്കിയത്. പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് കിരീടം. ഇംഗ്ലണ്ടിനെയാണ് ഫൈനലിൽ ഇന്ത്യൻ പുരുഷന്മാർ മറികടന്നത്.