+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനം തകർന്ന് മൂന്നു മരണം

വി​​​യ​​​ന്ന: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രി​​​യ​​​യി​​​ലെ ടൈ​​​റോ​​​ളി​​​നു സ​​​മീ​​​പം ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​
വിമാനം തകർന്ന് മൂന്നു മരണം
വി​​​യ​​​ന്ന: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഓ​​​സ്ട്രി​​​യ​​​യി​​​ലെ ടൈ​​​റോ​​​ളി​​​നു സ​​​മീ​​​പം ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു ജ​​​ർ​​​മ​​​നി​​​ക്കു പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​മാ​​​നം തീ​​​പി​​​ടി​​​ച്ചു ന​​​ശി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മ​​​ല്ല.