+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽപേഷും ധവൽസിംഗും ബിജെപിയിൽ ചേർന്നു

ഗാ​​ന്ധി​​ന​​ഗ​​ർ: മു​​ൻ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യ അ​​ൽ​​പേ​​ഷ് ഠാ​​ക്കൂ​​റും ധ​​വ​​ൽ​​സിം​​ഗ് സാ​​ല​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​
അൽപേഷും ധവൽസിംഗും ബിജെപിയിൽ ചേർന്നു
ഗാ​​ന്ധി​​ന​​ഗ​​ർ: മു​​ൻ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യ അ​​ൽ​​പേ​​ഷ് ഠാ​​ക്കൂ​​റും ധ​​വ​​ൽ​​സിം​​ഗ് സാ​​ല​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്കു വോ​​ട്ട് ചെ​​യ്ത​​ശേ​​ഷം ഇ​​രു​​വ​​രും നി​​യ​​മ​​സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചി​​രു​​ന്നു. രാ​​ധ​​ൻ​​പു​​ർ മ​​ണ്ഡ​​ല​​ത്തെ​​യാ​​യി​​രു​​ന്നു അ​​ൽ​​പേ​​ഷ്(43) പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ടു​​ത്ത അ​​നു​​യാ​​യി ആ​​ണ് ബ​​യാ​​ഡ് എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന ധ​​വ​​ൽ​​സിം​​ഗ് സാ​​ല.