+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

35 സൈനികരെ താലിബാൻ കൊലപ്പെടുത്തി

കാ​​​ബൂ​​​ൾ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബാ​​​ദ്ഗി​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 35 സൈ​​​നി​​​ക​​​ർ
35 സൈനികരെ താലിബാൻ കൊലപ്പെടുത്തി
കാ​​​ബൂ​​​ൾ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബാ​​​ദ്ഗി​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 35 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഏ​​​ഴു​​​പേ​​​രെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി.

ഗോ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്ന് ബാ​​​ദ്ഗി​​​സി​​​ലെ അ​​​ബ്ക​​​മാ​​​രി ഡി​​​സ്ട്രി​​​ക്‌ടിലേ​​​ക്കു വ​​​ന്ന സൈ​​​നി​​​ക​​​രെ വ​​​ഴി​​​യി​​​ൽ പ​​​തി​​​യി​​​രു​​​ന്ന താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.