+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രമുഖ ബംഗാളി നടൻ സ്വരൂപ് ദത്ത അന്തരിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി സി​​​നി​​​മാ ന​​​ട​​​ൻ സ്വ​​​രൂ​​​പ് ദ​​​ത്ത(78) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഇ​​​ദ്ദേ​​​
പ്രമുഖ ബംഗാളി നടൻ സ്വരൂപ് ദത്ത അന്തരിച്ചു
കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി സി​​​നി​​​മാ ന​​​ട​​​ൻ സ്വ​​​രൂ​​​പ് ദ​​​ത്ത(78) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ ശ​​​ര​​​ൺ ദ​​​ത്ത​​​യും ന​​​ട​​​നാ​​​ണ്. 1968ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​പാ​​​ഞ്ജ​​​ൻ ആ​​​ണ് സ്വ​​​രൂ​​​പ് ദ​​​ത്ത​​​യു​​​ടെ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ ചി​​​ത്രം.