വിജയ്വീറിന് മൂന്നാം സ്വർണം
12:18 AM Jul 17, 2019 | Deepika.com
മ്യൂണിക്ക്: ഐഎസ്എസ്എഫ് ജൂണിയർ ലോകകപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ വിജയ്വീർ സിദ്ദുവിന് മൂന്നാം സ്വർണം. ആണ്‍കുട്ടികളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം നേടിയതോടെയാണിത്. രാജ്കൻവർ സിംഗ്, ആദർശ് സിംഗ് എന്നിവർക്കൊപ്പമാണ് വിജയ്വീർ സ്വർണത്തിലെത്തിയത്. ആദർശിന്റെ രണ്ടാം സ്വർണമാണ്