ഷക്കീബിന് വിശ്രമം
12:18 AM Jul 17, 2019 | Deepika.com
ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ ഷക്കീബ് അൽ ഹസനെ ഉൾപ്പെടുത്തിയില്ല. ലോകകപ്പിൽ ഉജ്വല പ്രകടനം കാഴ്ചവച്ച ഷക്കീബിന് വിശ്രമം അനുവദിച്ചതോടെയാണിത്. ലിടണ് ദാസിനും വിശ്രമം നല്കി. തൈജുൾ ഇസ്ലാം, അനമുൾ എന്നിവർ ടീമിലെത്തി.