+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമത എംഎൽഎമാരുടെ ഹർജി ഇന്നു പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: സ്പീ​ക്ക​ർ രാ​ജി സ്വീ​ക​രി​ക്കാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. നേ​ര​ത്തേ ഹ​ർ​ജി ന​ൽ​കി​യ വി​മ​ത​ർ​
വിമത എംഎൽഎമാരുടെ ഹർജി ഇന്നു പരിഗണിക്കും
ന്യൂ​ഡ​ൽ​ഹി: സ്പീ​ക്ക​ർ രാ​ജി സ്വീ​ക​രി​ക്കാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. നേ​ര​ത്തേ ഹ​ർ​ജി ന​ൽ​കി​യ വി​മ​ത​ർ​ക്കു പു​റ​മേ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു പേ​ർ ന​ൽ​കി​യ ഹ​ർ​ജി​യും ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു.