ന്യൂഡൽഹി: മൊബൈൽ ആപ്പുകളായ ടിക് ടോക്കിനെയും ഹെലോയെയും നിരോധിക്കണമെന്ന് ആർഎസ്എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്.
ചൈനീസ് സമൂഹമാധ്യമങ്ങൾ ദേശവിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്ജെഎം കോ- കൺവീനർ അശ്വനി മഹാജൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.പ്ലേ സ്റ്റോറിലെ ആപ്പുകൾക്കു സർക്കാർ അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.