ബംഗളൂരു: കർണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. വീരാജ്പേട്ട ഹെഗ്ഗളയിലെ പയ്യനാട്ട് സന്തോഷ് (42) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 11.30ന് ഹെഗ്ഗള പള്ളിസെമിത്തേരിയിൽ.
ഇന്നലെ രാവിലെ പത്തോടെ സന്തോഷ് സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ സ്റ്റോർ കീപ്പർ ആയിരുന്നു. തോമസ്-പെണ്ണമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: അനു. സഹോദരങ്ങൾ: സാജു (കല്ലുവയൽ), ഷാജി (ഹെഗ്ഗള), പയസ് (ബംഗളൂരു), ആലീസ് ബെന്നി നെടുന്പുറത്ത് (എടൂർ), മേരി ജിജി കാട്ടയത്ത് (മുദൂർ), ഷൈനി സിബി കോലക്കുന്നേൽ (ചന്ദനക്കാംപാറ). ബെഡൂർ സെന്റ് ജോസഫ് ഇടവക വികാരി ഫാ.മാത്യു പയ്യനാട്ട് പരേതന്റെ പിതൃസഹോദരനാണ്.