ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്. പാർട്ടിയുടെ പല വിഭാഗങ്ങളോടും ചെലവ് വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു വിവരം.
സേവാദളിന്റെ പ്രതിമാസ പ്രവർത്തനച്ചെലവ് 2.5 ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി കുറച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കണമെന്ന് എൻഎസ്യുവിനും കെഎസ്യുവിനും നിർദേശം നൽകിക്കഴി ഞ്ഞു.
കോണ്‍ഗ്രസിന്റെ സാങ്കേതിക വിദഗ്ധർക്കും ശന്പളം മുടങ്ങിയിരിക്കുകയാണെന്നാണു വിവരം. പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽനിന്ന് 20 പേർ കഴിഞ്ഞ ദിവസം രാജിവച്ചു. 55 അംഗ ടീമിൽ ഇപ്പോൾ 35 പേർ മാത്രമാണുള്ളത്.