ചെന്നൈ: വറ്റിവരണ്ട ചെന്നൈ നഗരത്തിന് ആശ്വാസമായി വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽനിന്ന് 25 ലക്ഷം വെള്ളം ട്രെയിനിൽ എത്തിച്ചു. 50 ടാങ്ക് വാഗണിലാണ് വെള്ളിയാഴ്ച ജലം എത്തിച്ചത്.
100 പൈപ്പുകൾ ഉപയോഗിച്ച് വാഗണുകളിൽനിന്ന് ജലം ശുദ്ധീകരണ പ്ലാന്റിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ശുദ്ധീകരണത്തിനുശേഷം വെള്ളം വിതരണം ചെയ്യും. മൺസൂൺ എത്തുന്നതു വരെ അടുത്ത ആറുമാസത്തേക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തും.