+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപിക്കെതിരേ പരീക്കറുടെ മകൻ

പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ൽ പ​​​​ത്തു കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് മു​​​​ൻ മു​​​​ഖ്
ബിജെപിക്കെതിരേ പരീക്കറുടെ മകൻ
പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ൽ പ​​​​ത്തു കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​റു​​​​ടെ മ​​​​ക​​​​ൻ ഉ​​​​ത്പ​​​​ൽ. ത​​​​ന്‍റെ അ​​ച്ഛ​​ന്‍റെ മ​​ര​​ണ​​ശേ​​ഷം ബി​​ജെ​​പി വേ​​റി​​ട്ട പാ​​ത​​യി​​ലാ​​ണെ​​ന്ന് ഉ​​​​ത്പ​​​​ൽ പ​​​​റ​​​​ഞ്ഞു.

പ​​രീ​​ക്ക​​റു​​ടെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വു വ​​ന്ന പ​​നാ​​ജി സീ​​റ്റി​​ൽ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​ത്സ​​രി​​ക്കാ​​ൻ ഉ​​ത്പ​​ൽ ആ​​ഗ്ര​​ഹി​​ച്ചെ​​ങ്കി​​ലും സീ​​റ്റ് ന​​ല്കി​​യി​​ല്ല.