ഛേത്രി താരം, സഹൽ ഭാവിവാഗ്ദാനം
12:23 AM Jul 11, 2019 | Deepika.com
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് മികച്ച പുരുഷ താരം. ആശാലതാ ദേവി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം മലയാളി താരം സഹൽ അബ്ദുൾ സമദിനാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത പ്രകടനമാണ് ഇരുപത്തിര