അപിയ (സമോവ): കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റര്‍മാര്‍ മികച്ച പ്രകടനം നടത്തി. സീനിയര്‍ വനിതകളില്‍ റാഖി ഹാല്‍ദറും ദേവിന്ദര്‍ കൗറും സ്വര്‍ണം നേടി. ജൂണിയര്‍, യൂത്ത് തലങ്ങളില്‍ ഇന്ത്യ ഇന്നലെ അഞ്ച് സ്വര്‍ണം സ്വന്തമാക്കി.
സീനിയര്‍, ജൂണിയര്‍, യൂത്ത് തലങ്ങളില്‍ ഒന്നിച്ചാണ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
ഭാരോദ്വഹനം: ഇന്ത്യക്ക് ഏഴു സ്വര്‍ണം
12:23 AM Jul 11, 2019 | Deepika.com