+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഖ്യകക്ഷികളുമായി ചേർന്ന് ഗൾഫിൽ പട്രോളിംഗ് നടത്താൻ ആലോചിച്ച് യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ​​​ൾ​​​ഫി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​ണ്ണ​​​ക്ക​​​ട​​​ത്തി​​​നു സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പ​​​ട്രോ​​​ളിം​​​ഗ്
സഖ്യകക്ഷികളുമായി ചേർന്ന് ഗൾഫിൽ  പട്രോളിംഗ് നടത്താൻ ആലോചിച്ച് യുഎസ്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗ​​​ൾ​​​ഫി​​​ലൂ​​​ടെ​​​യു​​​ള്ള എ​​​ണ്ണ​​​ക്ക​​​ട​​​ത്തി​​​നു സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​പ്പാ​​ക്കാൻ യു​​​എ​​​സ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ഇ​​​റാ​​​ൻ, യെ​​​മ​​​ൻ തീ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന​​​യെ​​ന്നു യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

യു​​​എ​​​സും ഇ​​​റാ​​​നും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ടു​​​ത്തി​​​ടെ ഗ​​​ൾ​​​ഫി​​​ൽ ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​താ​​​നും എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​റാ​​​നാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​എ​​​സ് ആ​​​രോ​​​പി​​​ക്കു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി​​​യി​​ൽ അ​​​ഞ്ചി​​​ലൊ​​​ന്നും ഗ​​​ൾ​​​ഫി​​​ലൂ​​​ടെ​​​യാ​​​ണ്. ടാ​​​ങ്ക​​​റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ എ​​​ണ്ണ​​​വി​​​പ​​​ണി​​​യി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മാ​​​ത്രം ചെ​​​ല​​​വി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ടെ​​​ന്നാ​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. ഇ​​​തി​​​നാ​​​ലാ​​​ണു സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പട്രോളിംഗ് നട ത്താൻ ആലോചിക്കുന്നത്.