+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എലികളെ എച്ച്ഐവി മുക്തമാക്കി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​യി​​​ഡ്സ് ബാ​​​ധി​​​ച്ച എ​​​ലി​​​ക​​​ളെ ചി​​​കി​​​ത്സി​​​ച്ചു ഭേ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ വൈ​​​ദ്യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ സം​​​ഘം വി​​​ജ​​​യി​​​ച്ചു. എ​​​യി​
എലികളെ എച്ച്ഐവി മുക്തമാക്കി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​യി​​​ഡ്സ് ബാ​​​ധി​​​ച്ച എ​​​ലി​​​ക​​​ളെ ചി​​​കി​​​ത്സി​​​ച്ചു ഭേ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ വൈ​​​ദ്യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ സം​​​ഘം വി​​​ജ​​​യി​​​ച്ചു. എ​​​യി​​​ഡ്സി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന എ​​​ച്ച്ഐ​​​വി വൈ​​​റ​​​സി​​​ൽ​​​നി​​​ന്ന് എ​​​ലി​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും മു​​​ക്ത​​​രാ​​​ക്കി. ജീ​​​​ൻ എ​​​ഡി​​​റ്റിം​​​ഗ് ചി​​​കി​​​ത്സാ രീ​​​തി​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. എ​​​യി​​​ഡ്സി​​​ൽ​​​നി​​​ന്ന് പൂ​​​ർ​​​ണ​​​മു​​​ക്തി ന​​​ല്കു​​​ന്ന ചി​​​കി​​​ത്സാ​​​രീ​​​തി ഇ​​​താ​​​ദ്യ​​​മാ​​​ണ്.

യു​​​എ​​​സി​​​ലെ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ലു​​​ള്ള ടെം​​​പി​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, നെ​​​ബ്രാ​​​സ്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ സം​​​യുക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്ന നേ​​​ട്ടം ഉ​​​ണ്ടാ​​​യ​​​ത്. ര​​​ണ്ടു ഘ​​​ട്ട ചി​​​കി​​​ത്സാ രീ​​​തി​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ, എ​​​ച്ച്ഐ​​​വി വൈ​​​റ​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ച ത​​​ട​​​യു​​​ന്ന മ​​​രു​​​ന്നു ന​​​ല്കി.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ, ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗ് മു​​​ഖേ​​​ന രോ​​​ഗ​​​ബാ​​​ധി​​​ത കോ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ച്ച്ഐ​​​വി ഡി​​​എ​​​ൻ​​​എ നീ​​​ക്കം ചെ​​​യ്തു. പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച എ​​​ലി​​​ക​​​ളി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടും എ​​​ച്ച്ഐ​​​വി മു​​​ക്ത​​​മാ​​​യി.

ര​​​ണ്ട് ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ളും സം​​​യോ​​​ജി​​​പ്പി​​​ച്ച് എ​​​യി​​​ഡ്സ് ഭേ​​​ദ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഗ​​​വേ​​​ഷ​​​ണ​​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ ഡോ. ​​​ക​​​മാ​​​ൽ ഖ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു.