+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ മല്യയെ അനുവദിച്ചു

ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റാ​​​നു​​ള്ള വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ല്കാ​​ൻ മ​​ദ്യ​​രാ​​ജാ​​വ് വി​​ജ​​യ് മ​​ല്യ​​ക്ക് യു​​കെ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. യു​​​കെ ആ​​​ഭ്യ​​
ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ മല്യയെ അനുവദിച്ചു
ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റാ​​​നു​​ള്ള വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ല്കാ​​ൻ മ​​ദ്യ​​രാ​​ജാ​​വ് വി​​ജ​​യ് മ​​ല്യ​​ക്ക് യു​​കെ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. യു​​​കെ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​സാ​​ജി​​ദ് ജാ​​വി​​ദ് ഒ​​പ്പി​​ട്ട ഉ​​ത്ത​​ര​​വി​​നെ​​തി​​രേ അ​​​പ്പീ​​​ലി​​​നു പോ​​​കാ​​​നാ​​ണ് അ​​നു​​മ​​തി ന​​ല്കി​​യ​​ത്.​​അ​​പ്പീ​​ൽ ന​​ല്കാ​​നാ​​ണ് മ​​ല്യ​​യെ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​ർ​​​ജ് ലെ​​​ഗ്ഗാ​​​ട്ട്, ആ​​​ൻ​​​ഡ്രൂ പോ​​​പ്പി​​​ൾ​​​വെ​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് മ​​​ല്യ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.