+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാർജ സുൽത്താന്‍റെ മകൻ അന്തരിച്ചു

ഷാ​​​ർ​​​ജ: ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി​​​യു​​​ടെ മ​​​ക​​​ൻ ഷെ​​​യ്ഖ് ഖാ​​​ലി​​​ദ് ബി​​​ൻ സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​
ഷാർജ സുൽത്താന്‍റെ മകൻ അന്തരിച്ചു
ഷാ​​​ർ​​​ജ: ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി​​​യു​​​ടെ മ​​​ക​​​ൻ ഷെ​​​യ്ഖ് ഖാ​​​ലി​​​ദ് ബി​​​ൻ സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി(39) അ​​​ന്ത​​​രി​​​ച്ചു. ല​​​ണ്ട​​​നി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഷാ​​​ർ​​​ജ​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഷാ​​​ർ​​​ജ അ​​​ർ​​​ബ​​​ൻ പ്ലാ​​​നിം​​​ഗ് കൗ​​​ണ്‍സി​​​ൽ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം യു​​​എ​​​ഇ​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഖ​​​ബ​​​റ​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.