+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിൽനിന്നു മൃതദേഹം വീണു

ല​​​ണ്ട​​​ൻ: ​​​വീ​​​ട്ടു​​​മു​​​റ്റ​​​ത്തെ പൂ​​​ന്തോ​​​ട്ട​​​ത്തി​​​ൽ വെ​​​യി​​​ലേ​​​റ്റു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​യാ​​​ൾ​​​ക്കു സ​​​മീ​​​പം മൃ​​​ത​​​ദേ​​​ഹം പ​​​തി​​​ച്ചു. ല​​​ണ്ട​​​
വിമാനത്തിൽനിന്നു മൃതദേഹം വീണു
ല​​​ണ്ട​​​ൻ: ​​​വീ​​​ട്ടു​​​മു​​​റ്റ​​​ത്തെ പൂ​​​ന്തോ​​​ട്ട​​​ത്തി​​​ൽ വെ​​​യി​​​ലേ​​​റ്റു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​യാ​​​ൾ​​​ക്കു സ​​​മീ​​​പം മൃ​​​ത​​​ദേ​​​ഹം പ​​​തി​​​ച്ചു. ല​​​ണ്ട​​​നി​​​ലാ​​​ണു സം​​​ഭ​​​വം.

ഹീ​​​ത്രൂ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു വ​​​ന്ന കെ​​നി​​യ​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വീ​​ണ​​യാ​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​യാ​​​ൾ വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​യ​​​റി​​​യ​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു.
അ​​​തേ​​​സ​​​മ​​​യം, മൂ​​​ന്ന​​​ടി അ​​​ക​​​ല​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം പ​​​തി​​​ച്ച​​​തി​​​ന്‍റെ ഞെ​​​ട്ട​​​ലി​​​ൽ​​​നി​​​ന്ന് ല​​​ണ്ട​​​ൻ നി​​​വാ​​​സി മു​​​ക്ത​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. വ​​​ലി​​​യ ശ​​​ബ്ദം കേ​​​ട്ട് ഇ​​​യാ​​​ളു​​​ടെ അ​​​യ​​​ൽ​​​ക്കാ​​​ര​​​ൻ വ​​​ന്നു​​​നോ​​​ക്കി​​​യ​​​പ്പോ​​​ൾ ക​​​ണ്ട​​​ത് ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ്.