+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫേസ്ബുക്ക് ഓഫീസിൽ രാസായുധക്കത്ത്

സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ഫേ​​​സ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ൽ രാ​​​സാ​​​യു​​​ധം. മെ​​​ൻ​​​ലോ​​​പാ​​​ർ​​​ക്കി​​​ലെ ഓ​​​ഫീ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്ന് ക​​​ത്തു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​
ഫേസ്ബുക്ക് ഓഫീസിൽ രാസായുധക്കത്ത്
സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ഫേ​​​സ്ബു​​​ക്ക് ഓ​​​ഫീ​​​സി​​​ൽ രാ​​​സാ​​​യു​​​ധം. മെ​​​ൻ​​​ലോ​​​പാ​​​ർ​​​ക്കി​​​ലെ ഓ​​​ഫീ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്ന് ക​​​ത്തു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് സ​​​രി​​​ൻ വി​​​ഷ​​​വ​​​സ്തു ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​ത്ത് ല​​​ഭി​​​ച്ച​​​ത്. നാ​​​ലു കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. ആ​​​രും രാ​​​സ​​​വ​​​സ്തു സ്പ​​​ർ​​​ശി​​​ച്ചില്ല.