+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ജ​യിം​സ് ജോ​ൺരാ​മ​പു​രംകാ​ര്യ​പ്പു​റം പ​രേ​ത​നാ​യ വ​ർ​ക്കി ഉ​ല​ഹ​ന്ന​ന്‍റെ മ​ക​ൻ ജ​യിം​സ് ജോ​ൺ (അ​പ്പ​ച്ച​ൻ76, എ​റ​ണാ​കു​ളം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് സ​ഹോ​ദ​ര​പു​ത്ര​ൻ മു​ല്ല​മ
കോട്ടയം
ജ​യിം​സ് ജോ​ൺ
രാ​മ​പു​രം
കാ​ര്യ​പ്പു​റം പ​രേ​ത​നാ​യ വ​ർ​ക്കി ഉ​ല​ഹ​ന്ന​ന്‍റെ മ​ക​ൻ ജ​യിം​സ് ജോ​ൺ (അ​പ്പ​ച്ച​ൻ-76, എ​റ​ണാ​കു​ളം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് സ​ഹോ​ദ​ര​പു​ത്ര​ൻ മു​ല്ല​മ​റ്റ​ത്തു​ള്ള ജോ​ൺ​സ​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ എ​രു​മേ​ലി പ​ര്യാ​ത്ത്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ്ജോ ജ​യിം​സ് ജോ​ൺ, സി​ജോ ജ​യിം​സ് ജോ​ൺ (ഫോ​റ​ന്‍റ് ഇ​ൻ​ഫോ സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ഐ​ടി ക​ൺ​സ​ൾ​ട്ടിം​ഗ്), കൊ​ച്ചി). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ല്ല​മു​റ്റ​ത്തു​ള്ള ജോ​ൺ​സ​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ഇ.​ജെ. ചാ​ക്കോ
മാ​മ്മൂ​ട്
ക​ണി​ച്ചു​കു​ളം ഇ​ട​യാ​ടി​യി​ൽ ഇ.​ജെ. ചാ​ക്കോ (ചാ​ച്ച​പ്പ​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ പാ​ല​ക്ക​ത​കി​ടി അ​ഴ​ക​ന്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ്, ഡൊ​മി​നി​ക്. മ​രു​മ​ക്ക​ൾ: സാ​യ്മോ​ൾ , ലി​ജി.

ആ​ന്‍റ​ണി ലൂ​യി​സ്
തൃ​ക്കൊ​ടി​ത്താ​നം
ആ​ര്യ​ൻ​കാ​ലാ പു​തു​പ്പ​റ​ന്പി​ൽ ആ​ന്‍റ​ണി ലൂ​യി​സ് (ആ​ന്‍റ​പ്പ​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 10.30ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പള്ളിയിൽ.ഭാ​ര്യ: കു​ഞ്ഞ​മ്മ ആ​ന്‍റ​ണി കൊ​ടു​പ്പു​ന്ന മാ​രാ​മു​റ്റം കു​ടും​ബാം​ഗം.മ​ക്ക​ൾ: ലാ​ലി​ച്ച​ൻ, ജെ​സി, സാ​ലി​മ്മ, സാ​ബു.മ​രു​മ​ക്ക​ൾ: ബാ​ബു, സി​ബി​ച്ച​ൻ, ബീ​ന, ക​ഞ്ചു.

ഏ​ബ​ൽ
കു​റി​ച്ചി
വേ​ഴ​പ്രാ വ ​ഞ്ഞി​പ്പു​ഴ സൈ​ജു​വി​ന്‍റെ​(ഏ​ബ​ൽ സ്റ്റോ​ഴ്സ് കു​റി​ച്ചി) മ​ക​ൻ ഏ​ബ​ൽ (7) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രു​ഷ​ക്ക് ശേ​ഷം 11.30 ന് ​മാ​ന്പു​ഴ​ക്കേ​രി സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ. അമ്മ:ബി​ബി​ (എം​എം​ജിഎ​ച്ച്എ​സ് ​കു​റി​ച്ചി ).
ജോ​ർ​ജ്
മേ​മ​ട​ങ്ങ്
ത​ര​ണി​യി​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ മ​ക​ൻ ജോ​ർ​ജ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ മേ​മ​ട​ങ്ങ് പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ബു (കു​വൈ​റ്റ്), ജെ​യിം​സ് (ഖ​ത്ത​ർ), ജി​ൽ​സ് (യു​കെ), പ​രേ​ത​നാ​യ ആ​ൽ​ബി. മ​രു​മ​ക്ക​ൾ: ഷി​ല്ലി നീ​ല​നാ​ൽ കാ​വ​ക്കാ​ട് (കു​വൈ​റ്റ്), മ​ഞ്ജു പെ​രി​യ​പു​റ​ത്ത് തി​രു​വാ​ങ്കു​ളം(​ഖ​ത്ത​ർ), പ്രി​ൻ​സി പാ​ല​ക്ക​ത്ത​ടം കോ​ത​നെ​ല്ലൂ​ർ (യു​കെ).

ജോ​സ​ഫ് ദേ​വ​സ്യ
ച​ങ്ങ​നാ​ശേ​രി
നാ​ലു​കോ​ടി ച​ന്പ​ക്കു​ളം പു​തു​പ്പ​റ​ന്പി​ൽ ജോ​സ​ഫ് ദേ​വ​സ്യ(​അ​പ്പ​ച്ചാ​യി-81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ നാ​ലു​കോ​ടി തെ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ലി​ച്ച​ൻ, ലി​സ​മ്മ, ടോ​മി​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, സൂ​സി. മ​രു​മ​ക്ക​ൾ: ഓ​മ​ന, ത​ങ്ക​മ്മ, ജൂ​ലി, ബേ​ബി​ച്ച​ൻ മൂ​ല​ക്കാ​ട്ട് (അ​തി​ര​ന്പു​ഴ), പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി തു​ണ്ടി​യി​ൽ (പ​ത്ത​നാ​പു​രം).

ദേ​വ​സ്യ
നീ​ലൂ​ർ
മാ​ക്ക​ൽ ദേ​വ​സ്യ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് നീ​ലൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യം എ​ള്ളും​പു​റം വേ​ങ്ങ​ചാ​ഞ്ഞ​പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ലി​ൻ, ജോ​സ്, ലീ​ന, തോ​മ​സ് (തൊ​ടു​പു​ഴ), പ​രേ​ത​നാ​യ ജോ​യി. മ​രു​മ​ക്ക​ൾ: പി.​ജെ. ജോ​ൺ (തൊ​ടു​പു​ഴ), ജെ​സി, മി​നി, ഷാ​ജി (എ​റ​ണാ​കു​ളം), ടൈ​സി (തു​ട​ങ്ങ​നാ​ട്).

റോ​ണി ജോ
​കു​റ​വി​ല​ങ്ങാ​ട്
കു​ര്യം മ​ണ​പ്പു​റ​ത്ത് ജോ​ക്കു​ട്ടി ഫി​ലി​പ്പി​ന്‍റെ മ​ക​ൻ റോ​ണി ജോ(29) ​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. മാ​താ​വ്: ആ​ലീ​സ് ക​ള​ത്തൂ​ർ എ​ടേ​ട്ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: റോ​ബി.

ബി​ജി ജോ​സ​ഫ്
പാ​ലാ
മു​ണ്ടു​പാ​ലം ഓ​ലി​യ്ക്ക​ൽ ഇ​ട്ടി​യേ​പ്പി​ന്‍റെ മ​ക​ൻ ബി​ജി ജോ​സ​ഫ് (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. അമ്മ ആ​നി​യ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി മു​ള്ളും​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജി, റെ​ജി, ഷി​മ്മി.
മ​റി​യാ​മ്മ
തൃ​ക്കൊ​ടി​ത്താ​നം
മ​ണി​ക​ണ്ഠ​വ​യ​ൽ തി​ന​പ​റ​ബി​ൽ ഒൗ​സേ​ഫി​ന്‍റെ (കു​ഞ്ഞ​ച്ച​ൻ ) ഭാ​ര്യ മ​റി​യാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു 3.30 ന് ​കൊ​ടി​നാ​ട്ടും​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളിയി​ൽ. പ​രേ​ത പൊ​ങ്ങ​ന്താ​നം ക​ട്ട​ത്ത​റ കു​ടും​ബാം​ഗം.മ​ക്ക​ൾ. ജാ​ൻ​സി, സ​ണ്ണി, ബി​നോ​യ് (സി ​പി ഐ ​എം തൃ​ക്കൊ​ടി​ത്താ​നം എ​ൽ സി ​അം​ഗം, മാ​ട​പ്പ​ള​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം) ബി​ജു.മ​രു​മ​ക്ക​ൾ. ഷി​ബു അ​റ​യ്ക്ക​ൽ (മു​ണ്ട​ത്താ​നം), സാ​ലി​യ തൈ​പ​റ​ന്പി​ൽ (കാ​ക്കാം തോ​ട്), ലീ​ജ അ​റ​യ്ക്ക​ൽ (വാ​ട​യ്ക്ക​ൽ), റ​ജീ​ന വ​ട​ക്കേ ചു​ഴു​കു​ന്നേ​ൽ (ക​റി​ക്കാ​ട്ടൂ​ർ).
രാ​​മ​​ച​​ന്ദ്ര​​ൻ​​നാ​​യ​​ർ
പേ​രൂ​ർ
വ​​ട​​ക്കേ​​മ​​റ്റ​​ത്തി​​ൽ രാ​​മ​​ച​​ന്ദ്ര​​ൻ​​നാ​​യ​​ർ (70) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11-ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ത​​ങ്ക​​മ​​ണി​​യ​​മ്മ പേ​​രൂ​​ർ കു​​റും​​തോ​​ട്ട​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൻ: വി.​​ആ​​ർ. ബി​​നു​​മോ​​ൻ (ഹോ​​ട്ട​​ൽ ഐ​​കോ​​ൺ ക്ലാ​​സി​​ക് കോ​​ട്ട​​യം). മ​​രു​​മ​​ക​​ൾ: അ​​നി​​ത മോ​​ൾ ക​​ള​​രി​​ക്ക​​ൽ (പാ​​ല​​പ്ര).
വ​​ർ​​ഗീ​​സ്
എ​​സ്എ​​ൻ​​പു​​രം
പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വ​​ർ​​ഗീ​​സ് (കു​​ഞ്ഞു​​മോ​​ൻ-76) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 12ന് ​​വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം കൂ​​രോ​​പ്പ​​ട സെ​​ന്‍റ് ജോ​​ൺ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: സാ​​റാ​​മ്മ എ​​സ്എ​​ൻ പു​​രം മ​​റ്റ​​ത്തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സാ​​ബു, സ​​ജു, സ​​ന്തോ​​ഷ്. മ​​രു​​മ​​ക്ക​​ൾ: ഷൈ​​നി ഓ​​ലി​​യി​​ൽ (കു​​റി​​ച്ചി), സ​​വി​​ത ചെ​​ന്തി​​രാ​​നി​​ക്ക​​ൽ (ക​​ട്ട​​പ്പ​​ന), സി​​മി വ​​ട​​ശേ​​രി​​ൽ (കൊ​​ല്ലാ​​ട്).
എ​ഫ്രേം
പ്ര​വി​ത്താ​നം
പാ​ന്പൂ​രാ​ൻ​പാ​റ കൈ​ത​ക്കോ​ട്ടി​ൽ എ​ഫ്രേം(​ത​ങ്ക​ച്ച​ൻ-59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ പാ​ലാ കാ​രി​പ്പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​ന്‍റു, ചി​ഞ്ചു. മ​രു​മ​ക​ൻ: ജി​സ് (ഒ​മാ​ൻ).

ല​ക്ഷ്മി
കു​മ​ര​കം
പൊ​ങ്ങ​ല​ക്ക​രി​യി​ൽ ഇ​ല​ഞ്ഞി​ക്ക​ൽ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ .മ​ക്ക​ൾ: മോ​ള​മ്മ, ഷൈ​ല ,ഗി​രി​ജ , ബാ​ബു .മ​രു​മ​ക്ക​ൾ: ര​ഘു ,റെ​ജി ,ര​ജി​ത.
എ.​കെ. ഗോ​പി
കാ​ണ​ക്കാ​രി
നെ​ടും​തൊ​ട്ടി​യി​ൽ എ.​കെ. ഗോ​പി (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​മ്മ. മ​ക​ൻ: അ​ജി​ക്കു​ട്ട​ൻ.

ശാ​ര​ദാ​മ്മ
ച​ങ്ങ​നാ​ശേരി
പാ​യി​പ്പാ​ട് പ​ല​കോ​ട്ട​ൽ വീ​ട്ടി​ൽ നാ​രാ​യ​ണ​പി​ള്ള യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ (78) നി​ര്യ​ത​യാ​യി. ​സം​സ്കാ​രം ഇ​ന്ന് രണ്ടിനു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ : ര​വി​കു​മാ​ർ, ര​തി ഭാ​യി, ര​മേ​ശ് കു​മാ​ർ, രാ​ജേ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​മ, ആ​ന​ന്ദ കു​മാ​ർ, അ​നി​ത, ദീ​പ.

കെ.​സി. ജോ​സ​ഫ്
ളാ​ക്കാ​ട്ടൂ​ർ
മ​ണ്ണ​നാ​ൽ​തോ​ട് ക​ടി​യ​നാ​ട്ട് കെ.​സി. ജോ​സ​ഫ് (ഔ​സേ​പ്പ്-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​ചേ​പ്പും​പാ​റ മ​ർ​ത്ത​മ​റി​യം പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ കു​ന്തം​ചാ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​ജെ. ചാ​ക്കോ, റോ​സ​മ്മ, മേ​രി, ലി​സി, ഷൈ​ല​മ്മ, സ​ജി​നി. മ​രു​മ​ക്ക​ൾ: സാ​ലി, ബെ​ന്നി കാ​ണ​ക്കാ​ലി​ൽ, കു​ഞ്ചാ​ക്കോ കു​ന്തം​ചാ​രി​യി​ൽ, ജി​നീ​ഷ് പാ​രി​ക്ക​ൽ, പ​രേ​ത​നാ​യ ജോ​സ​ഫ് കാ​ട്ടാ​ർ​കു​ഴി​യി​ൽ.

സ​ര​സ​മ്മ
കു​മ​ര​കം
പ​രു​ത്തി​പ്പ​റ​ന്പി​ൽ രാ​ജ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ(72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ജി, ര​ജി, ര​ജ​നി. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, അ​ന്പി​ളി, സ​ജീ​വ്.

ഒ.എം. ​വ​ർ​ക്കി
പാ​ലാ
മൂ​ന്നാ​നി മാ​വു​ങ്ക​ൽ​തൊ​ടു​ക​യി​ൽ ഒ.എം. ​വ​ർ​ക്കി(77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു നാ ലിനു മൂ​ന്നാ​നി സെ​ന്‍റ്പീ​റ്റേ​ഴ്സ് പ​ള​ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ പാ​ക്കി​ൽ പ​ട്ട​ശേ​രി കൂ​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സി, സ​ജി, ജോ​ർ​ജ്.മ​രുമ​ക്ക​ൾ: ജോ​യി, മ​രി​യ, ബി​ന്ദു.

കാ​ർ​ത്ത്യാ​യ​നി
ഐ​ങ്കൊ​ന്പ്
നാ​ന്നാ​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി(86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​കു​മാ​രി, മോ​ഹ​ന​ൻ, ഇ​ന്ദി​ര. മ​രു​മ​ക്ക​ൾ: ശ​ശി, ര​ജ​നി, ബാ​ല​ച​ന്ദ്ര​ൻ.

റോ​സ​മ്മ ജോ​ർ​ജ്
പാ​ലാ
കാ​ട്ടൂ​ർ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ 2.30ന് ​പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത എ​ട​ത്വ വേ​ള​ച്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ്, രാ​ജു, റെ​നി, റോ​യി, സി​സ്റ്റ​ർ ആ​ൻ​ലി​റ്റ് എ​സ് എ​ച്ച്, റോ​മി, സി​സ്റ്റ​ർ സ്റ്റാ​ർ​ലി​റ്റ് എ​സ് ഐ ​സി, ജാ​ർ​ജ​റ്റ്. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, റൂ​ബി, എ​ത്സ​മ്മ, സോ​ണി​യ, ബി​ജു​മോ​ൻ, സോ​ബി​ച്ച​ൻ.

ന​ബീ​സ
കാ​ഞ്ഞി​ര​പ്പ​ള്ളി
അ​ഞ്ചി​ലി​പ്പ കൊ​ല്ല​പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ കൊ​ല്ല​യ്ക്കാ​ൻ ചൈ​രാ ണ്ണ​ന്‍റ ഭാ​ര്യ ന​ബീ​സ (80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇന്ന് ഒ​ന്നി​ന് നൈ​നാ​ർ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.മ​ക്ക​ൾ: ഷം​സു​ദീ​ൻ , ഇ​സ്മാ​യി​ൽ മൗ​ല​വി, സ​ക്കീ​ർ,റ​ജീ​ന, ഷീ​ജ, ഷെ​മീ​മ, സു​മ​യ്യ, പ​രേ​ത​യാ​യ ലൈ​ല.മ​രു​മ​ക്ക​ൾ: ഒ.​എ​സ്. സു​ലൈ​മാ​ൻ(​പെ​രു​വ​ന്താ​നം),ഷെ​രീ​ഫ് (ഇ​ട​ക്ക​ന്നം), നൗ​ഷാ​ദ് (പാ​ന്പ​നാ​ർ ), റു​ക്കി​യ, ഷാ​ഹി​ത, സൈ​ന​ബ.

സി.​എ​സ്. സ​ന്തോ​ഷ്
വാ​ഴൂ​ർ
ചെ​ട്ടി​യാ​ത​റ പ​രേ​ത​നാ​യ സി.​എം. ശാ​മു​വേ​ലി​ന്‍റെ (ക​ടു​പ്പി​ൽ കു​ഞ്ഞ​ച്ച​ൻ) മ​ക​ൻ സി.​എ​സ്. സ​ന്തോ​ഷ് (വി​ജ​യ​കു​മാ​ർ-47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12ന് ​സെ​ന്‍റ് ജൂ​ഡ് ആം​ഗ്ലി​ക്ക​ൻ പ​ള്ളി​യു​ടെ കാ​നം സെ​മി​ത്തേ​രി​യി​ൽ.

സ​ര​സ​മ്മ
കു​മ​ര​കം
പ​രു​ത്തി​പ്പ​റ​ന്പി​ൽ രാ​ജ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (72) നി​ര്യാ​ത​യാ​യി . സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ .മ​ക്ക​ൾ : രാ​ജി, ര​ജി,ര​ജ​നി . മ​രു​മ​ക്ക​ൾ: രാ​ജ​ൻ അ​ന്പി​ളി ,സ​ജീ​വ് .

ത്രേ​​സ്യാ​​മ്മ
കൂ​​രോ​​പ്പ​​ട
പ​​ന്ത​​പ്പ​​ള്ളി​​ൽ പ​​രേ​​ത​​നാ​​യ ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ ത്രേ​​സ്യാ​​മ്മ(​​തെ​​യ്യാ​​മ്മ-84) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 2.30-ന് ​​അ​​ച്ച​​ൻ​​പ​​ടി​​യി​​ലു​​ള്ള വ​​ത്സ​​മ്മ​​യു​​ടെ വീ​​ട്ടി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം അ​​രു​​വി​​ക്കു​​ഴി ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​യി​​ൽ. പ​​രേ​​ത കു​​റ്റി​​ക്ക​​ൽ കൈ​​ത​​മ​​റ്റം കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ഗ്രേ​​സി, വ​​ത്സ, ടെ​സി മാ​​ത്യു, മി​​നി ബോ​​ബ​ൻ. മ​​രു​​മ​​ക്ക​​ൾ: തോ​​മ​​സ് ക​​ള​​ത്തി​​പ്പ​​റ​​ന്പി​​ൽ, അ​​ല​​ക്സ് ദേ​​വ​​ൻ​​ക്കാ​​ട്ട്, മാ​​ത്യു മ​​ടു​​ക്ക​​ത്ത​​ടം, ബോ​​ബ​​ൻ മു​​ഞ്ഞ​​നാ​​ട്ട്.

ത്രേ​സ്യാ​മ്മ
ഈ​രാ​റ്റു​പേ​ട്ട
കൊ​ട്ടു​കാ​പ്പ​ള്ളി​ൽ കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

സേ​വ്യ​ർ
ക​രി​ന്പാ​നി
മ​ണ്ണൂ​ർ പെ​രു​ന്പ​ട​വ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സേ​വ്യ​ർ (ബേ​ബി​ച്ച​ൻ-89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ത​ങ്ക​മ്മ
ക​രി​ക്കാ​ട്ടൂ​ർ
​പ​ള്ളി​പ​റ​ന്പി​ൽ (അ​ര​മ​ന)​പ​രേ​ത​നാ​യ ഒൗ​സേ​ഫി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (76) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം പി​ന്നി​ട്.