ഒൗസേഫ്
ചാലക്കുടി: പുത്തിരിക്കൽ തട്ടാരിൻ ദേവസി മകൻ ഒൗസേഫ് (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: സന്തോഷ്, സംഗീത്. മരുമക്കൾ: ലീമ, ഡിസ്നി.
ജോർജ്
നെല്ലിക്കുന്ന്: അന്പൂക്കൻ വർഗീസ് മകൻ വറീത് (ജോർജ് - 66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ. മക്കൾ: ലിനറ്റ്, സീനറ്റ്, ജീനറ്റ്, കെന്നറ്റ്. മരുമക്കൾ: ഫ്രാങ്ക്ളിൻ ചെറിയാൻ, അഡ്വ. സാജു, സിബിൻ ചെറിയാൻ.
എൻ.എ. ജോണ്
കോളങ്ങാട്ടുകര: നീലങ്കാവിൽ അന്തോണി മകൻ ജോണ് (ബോസ്കോ- 76) നിര്യാതനായി. സംസ്കാരം കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയിൽ നടത്തി. ഭാര്യ: സെലീന പുതുരുത്തി ആളൂർ കുടുംബാംഗമാണ്. മക്കൾ: ഷീജി, ഷീജ, ഷീബ. മരുമക്കൾ: ജോജു, ജോർജ്, തോമസ്.
ലോന
പെരിങ്ങോട്ടുകര: അരിന്പൂർ വടക്കൻ കുരിയൻ മകൻ ലോന (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഫിലോമിന. മകൾ: ഡൈസി. മരുമകൻ: പോൾ.
തോമസ്
കൊട്ടേക്കാട്: കുത്തൂർ ലോനപ്പൻ മകൻ തോമസ് (75) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ലിസ്റ്റണ്, ജെയ്സണ് (വില്ലേജ് അസി. ചൂലിശേരി), ഷില്ലൻ. മരുമക്കൾ: റാണി, ബബിത.
മേരി
വെളപ്പായ: അന്പലത്തിനു പിൻവശം കൊള്ളന്നൂർ സൈമണ് ഭാര്യ മേരി (66) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിൽ. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, ആന്റണി. മരുമക്കൾ: ബെന്നി, യേശുദാസ്, തിമോത്തി, നവ്യ.
സഖറിയ പണിക്കർ
കണ്ണംകുളങ്ങര: ജയദീപം വായനശാല റോഡിൽ വരിക്കോലി തറയിൽ ഉമ്മൻ മകൻ സഖറിയ പണിക്കർ (79) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മിഷൻക്വാർട്ടേഴ്സ് സിഎസ്ഐ പള്ളിയിൽ. തൃശൂർ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററും സ്കൂൾ കോർപറേറ്റ് മാനേജരുമായിരുന്നു. ഉത്തരകേരള സിഎസ്ഐ മഹായിടവക, സിഎസ്ഐ സിനഡ്, തൃശൂർ ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളി എന്നിവിടങ്ങളിലെ പ്രവർത്തകസമിതി അംഗമായും കണ്വീനറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആലുവ സെന്റ് ജോണ് ദ ബാപ്റ്റിസ്റ്റ് സ്കൂളിലെ ഹെഡ്മാസ്റ്റർ, കുന്നംകുളം സ്നേഹാലയം മാനേജർ, ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്വീനർ, തൃശൂർ എക്യുമെനിക്കൽ ഗ്രൂപ്പ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിഎസ്ഐ സിനഡിന്റെ യൂത്ത് പ്രോഗ്രാം അനുസരിച്ച് ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പഠനസന്ദർശനം നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ മേരിക്കുട്ടി (വടവുകോട് കിഴക്കേടത്ത് കുടുംബാംഗം). മകൾ: മിനി (ദുബായ്). മരുമകൻ: വർഗീസ് കോലാടി (ടിഎസ്എം എമിറേറ്റ്സ്, ദുബായ്).
ലോന
കൊടകര: പേരാന്പ്ര കള്ളിയത്ത്പറന്പിൽ ലോന (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജോയ്, സണ്ണി, അൽഫോൻസാ. മരുമക്കൾ: മേരിക്കുട്ടി, നൈജി, രാജൻ.
പൗലോസ്
കൊരട്ടി: നാലുകെട്ട് കണ്ണംന്പുഴ പൗലോസ് (85) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് നാലുകെട്ട് ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: തങ്കച്ചൻ (റിട്ട. ജീവനക്കാരൻ, കാർബൊറാണ്ടം യൂണിവേഴ്സൽ കന്പനി), ഷാജു(റോം), ലിറ്റി (അധ്യാപിക, സെന്റ് തോമസ് എച്ച്എസ്എസ്, അയിരൂർ), ഷൈജൻപോൾ (പ്രിൻസിപ്പൽ, പ്രജ്യോതി നികേതൻ കോളജ്, പുതുക്കാട്), ഷൈഫി (റോം), ബിനോയ് കെ. പോൾ (ടെൽക്, അങ്കമാലി). മരുമക്കൾ: സിജി (റോം), ഷീല (റോം), സെബാസ്റ്റിയൻ (റിട്ട. അധ്യാപകൻ, സെന്റ് തോമസ് എച്ച്എസ്എസ്, അയിരൂർ), ബീന(അധ്യാപിക, സെന്റ് ആന്റണിസ് എച്ച്എസ്എസ്, പുതുക്കാട്), ഷീന (റോം), ലിഷ (സഹകരണ ബാങ്ക്, എലവൂർ).
മേരി
ആനന്ദപുരം: തെക്കേക്കര പൊതപറന്പിൽ വറീത് ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ. മക്കൾ: ഡേവീസ്, സിസിലി, പരേതയായ റോസിലി, ആനി, ലിസി, ത്രേസ്യാമ്മ, ജോസഫ്. മരുമക്കൾ: എൽസി, പൗലോസ്, തോമസ്, ആന്റണി, ലൗലി, പരേതരായ അന്തോണി, വർഗീസ്.
ഷാലു
കുന്നംകുളം : കാട്ടകാന്പാൽ കണ്ടിരിങ്ങത്ത് സുബ്രമണ്യൻ മകൻ ഷാലു (32) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. ഭാര്യ: കാവ്യ. മകൾ: സാത്വിക.
റപ്പായി
കുന്നത്തങ്ങാടി: കുണ്ടിലക്കടവ് റോഡിൽ കിഴക്കേ പരയ്ക്കാട് കുരുതുകുളങ്ങര റപ്പായി (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമകൻ: ഷൈജു.
വേണു
കിരാലൂർ: ഇത്തംവളപ്പിൽ മണലൻ മകൻ വേണു (61) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന്. ഭാര്യ: വത്സല. മക്കൾ: സൗമ്യ, സംന, സനോജ്. മരുമകൻ: സുനിൽ.
തളമതി
കാടുകുറ്റി: മഠപറന്പിൽ പരേതനായ കുഞ്ഞയ്യപ്പൻ ഭാര്യ തളമതി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വേലായുധൻ, അമ്മിണി, തങ്കപ്പൻ, രവി, ഗിരിജ. മരുമക്കൾ: സുജാത, തങ്കച്ചൻ, വിസിനി, സുജാത, മോഹനൻ.

സരോജം
കൊടകര: എസ്.കെ.വൈ. നഗർ മഠത്തിൽ വീട്ടിൽ പരേതനായ സച്ചിദാനന്ദന്റെ ഭാര്യ സരോജം (70) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ലക്ഷ്മി. മരുമകൻ: നാരായണൻ.
പ്രകാശൻ
ഒളരിക്കര : ശിവരാമപുരം കോളനിയിൽ കിഴക്കൂട്ടിൽ രാമൻ മകൻ പ്രകാശൻ (51) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30 ന് ലാലൂർ ശ്മശാനത്തിൽ. മക്കൾ: പ്രബിത അനിഷ്, പ്രവീണ എബിൻ. മരുമക്കൾ: അനിഷ്, എബിൻ.
അബ്ദുള്ളകുട്ടി
പുന്നയൂർക്കുളം: ചമ്മന്നൂർ ചേന്പാലക്കാട്ടിൽ അബ്ദുള്ളകുട്ടി (82) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷെറീഫ്, ആരിഫ. മരുമക്കൾ: ഇബ്രാഹിംകുട്ടി, ജെസീറ.
പാർവതി
മേലഡൂർ: കാര്യാടൻ രാമൻകുട്ടി ഭാര്യ പാർവതി (87) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: വിദ്യാധരൻ, ചന്ദ്രൻ, അംബിക, രാജപ്പൻ. മരുമക്കൾ: ഓമന, സജന, അജിതൻ, ബീന.
ചന്ദ്രമതി
പഴുവിൽ വെസ്റ്റ്: മൃഗാശുപത്രിക്ക് സമീപം ചെള്ളിക്കാട്ടിൽ പരേതനായ വിജയന്റെ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ: ലീന, ലതിക, അജിത, രമ. മരുമക്കൾ: അരവിന്ദാക്ഷൻ, പ്രതാപൻ, അനിൽകുമാർ.
മാധവി
ഒല്ലൂർ: വളർക്കാവ് ഗാന്ധിഗ്രാം റോഡിൽ അറക്കൽ പരേതനായ മാധവൻ ഭാര്യ മാധവി (95) നിര്യതയായി. സംസ്ക്കാരം നടത്തി. മക്കൾ: ശാന്ത, ബോസ്,സുബ്രമണ്യൻ, മണി, ഗോപാലൻ, ജാനകി, പ്രദീപ്, അനിത, ദാസൻ. മരുമക്കൾ: പരേതനായ രാഘവൻ, ഓമന, കുമാരി, രാജൻ, ദാസൻ, സജിത, ജനാർദ്ദനൻ, ഷിത.
പ്രജോദ്
കയ്പമംഗലം : മതിലകം കഴുവിലങ്ങ് ചിറയിൽ രാജൻ മകൻ പ്രജോദ് (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷനു. മക്കൾ: അനാമിക, അഭിരാമി. അമ്മ: കൈരളി.
പാറു
കൊടകര: മനക്കുളങ്ങര കരുവാൻ കുട്ടൻ ഭാര്യ പാറു (103) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രുഗ്മിണി, തങ്കമ്മ, മണി, ലതിക, മോഹനൻ, സുബ്രഹ്മണ്യൻ, ഓമന. മരുമക്കൾ: കുട്ടിരാമൻ, ഉണ്ണി, ഉണ്ണി, മാധവൻ, കുമാരി, പുഷ്പ, സുബ്രഹ്മണ്യൻ.
കൃഷ്ണൻ
തൃത്തല്ലൂർ വെസ്റ്റ്്: ഏഴാം കല്ല് പടിഞ്ഞാറുവശം പഴഞ്ചേരി കൃഷ്ണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: സുനിജ, കിഷോർകുമാർ (മസ്കറ്റ്). മരുമക്കൾ: രാമു, പ്രീതി.
കുമാരൻ
പഴയന്നൂർ: കൈതക്കോട് പയ്യകുറിശി വീട്ടിൽ കുമാരൻ(68)നിര്യാതനായി.ഭാര്യ: സരസ്വതി.മക്കൾ: മണികണ്ഠൻ, മനോജ്. മരുമകൾ: രമ (പഞ്ചായത്തംഗം).
കൃഷ്ണൻക്കുട്ടി
മുറ്റിച്ചൂർ: നായരങ്ങാടി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം അന്തിക്കാട് മണ്ഡലം കോണ്ഗ്രസ് മുൻ ജന.സെക്രട്ടറി കോറോട്ടിൽ കൃഷ്ണൻക്കുട്ടി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മുറ്റിച്ചൂർ ക്ഷേത്ര ഉപദേശക സമിതി അംഗം ആണ്.
വേലായുധൻ
ഏങ്ങണ്ടിയൂർ : നാഷണൽ ഹൈസ്കൂളിന് കിഴക്ക് പെരിങ്ങാട്ട് പരേതനായ ചേന്ദൻ മകൻ വേലായുധൻ (74) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വാടാനപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഗിരിധരൻ, ഗീത, സുരേഷ് (ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മെന്പർ) രതീഷ്. മരുമക്കൾ സരിത, സജീവൻ, സ്റ്റിനി, ശിഖ.
നിസാർ
പുന്നയൂർക്കുളം: പുതിയിരുത്തി മുഹയുദീൻ പള്ളിക്കു സമീപം ഏരസംവീട്ടിൽ ഷംസുദീന്റെ മകൻ നിസാർ (45) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ; മെഹറി, നസീം, ഫർസിയ. മാതാവ്: മറിയാവു.
ഗോപാലൻ
പുന്നയൂർക്കുളം: ഐരൂർ കണ്ടുബസാറിൽ പരേതനായ കോർമത്ത് വീട്ടിൽ അടിമയുടെ മകൻ ഗോപാലൻ (57) നിര്യാതനായി. ഭാര്യ: ശ്രീദേവി.
ഗോവിന്ദൻനായർ
പെരുന്പടപ്പ്: ചമ്രവട്ടം നായരുവീട്ടിൽ ഗോവിന്ദൻനായർ (80) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സജികുമാർ, സരിത, സുചിത്ര, പരേതനായ ബാബു.
അച്യുതൻകുട്ടി
പുന്നയൂർക്കുളം: അത്താണി റോഡിൽ നീർത്താട്ടിൽ വീട്ടിൽ അച്യുതൻകുട്ടി (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രവീന്ദ്രൻ, ഗോപി, മണികണ്ഠൻ, സുശീല, പാർവതി, സുമതി, ആനന്ദം. മരുമക്കൾ: ദിനമണി, രമണി, ഗോമതി, ബാലകൃഷ്ണൻ, നാരായണൻ, ശിവദാസൻ, മല്ലിക.
പുഷ്പാംഗദൻ
നാട്ടിക: രാമൻകുളം പടിഞ്ഞാറുവശം താമസിക്കുന്ന ഇയ്യാനി മണ്ടാന്പുള്ളി കുഞ്ഞിരാമൻ മകൻ പുഷ്പാംഗദൻ (86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനി. സഹോദരി: പത്മാവതി. മക്കൾ: ഗംഗാധരൻ (ദുബായ്), അനിൽ, വിനോദ് (ദുബായ്), മിനിത. മരുമക്കൾ: ബിന്ദു ഗംഗാധരൻ, കവിത അനിൽ, പ്രസീജ വിനോദ്, പ്രതാപൻ.