ജോസ് തോമസ്
നിലന്പൂർ
ആർഎസ് ഡിപ്പോയിൽ താമസിക്കുന്ന കുമ്മണുപറന്പിൽ ജോസ് തോമസ് (ഔസേപ്പച്ചൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് നിലന്പൂർ ലിറ്റിൽഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ: ബെറ്റി. മക്കൾ: ബോണിയ, ഡോ.അരുൺ. മരുമകൻ: റെനിൽ ഇളയിടത്ത് (കരിയാത്തുംപാറ).
ഏലിക്കുട്ടി
എടക്കര
പായിന്പാടത്തെ വാണിയപുരയ്ക്കൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ ഒന്പതിനു പാലേമാട് സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ജോയി, സണ്ണി, ആനി, ബെന്നി. മരുമക്കൾ: അന്നക്കുട്ടി, ലിസിയാമ്മ, സുനി, സണ്ണി.
കാളി
കരുവാരക്കുണ്ട്
ചെന്പ്രശേരി മനീരിപറന്പിലെ പരേതനായ പൂവ്വത്തിക്കൽ രാമചന്ദ്രന്റെ ഭാര്യ കാളി (75) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു കുടുംബ ശ്മശാനത്തിൽ. മക്കൾ: സുകുമാരൻ, ഉണ്ണികൃഷ്ണൻ, നാരായണൻ, രാമചന്ദ്രൻ, ബേബി, പരേതനായ സുന്ദരൻ. മരുമക്കൾ: ലക്ഷ്മി, സുഭദ്ര, അയ്യപ്പൻ, ഇന്ദിര.
കുഞ്ഞിമാളു
പെരിന്തൽമണ്ണ
അമ്മിനിക്കാട് പാണന്പിയിലെ പരേതനായ കൈതക്കൽ ചാമിയുടെ ഭാര്യ കുഞ്ഞിമാളു (94) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ (റിട്ട.വില്ലേജ്മാൻ), ഭാനുമതി (റിട്ട.അങ്കണവാടി), ഭാസ്കരൻ (റിട്ട.ഹെഡ് കോണ്സ്റ്റബിൾ ), സാവിത്രി, അരവിന്ദാക്ഷൻ (അധ്യാപകൻ ജിഎച്ച്എസ്എസ് കടുങ്ങപുരം ). മരുമക്കൾ: ലളിത (റിട്ട. അധ്യാപിക), രാധിക (മങ്കട ഗ്രാമപഞ്ചായത്ത്).
കുഞ്ഞയമ്മു
വലന്പൂർ
പുളിയക്കത്ത് വലിയ കുഞ്ഞയമു (87) നിര്യാതനായി. ഭാര്യ: ജമീല ചെണ്ണേൻകുന്നൻ, ചേരിയം. മക്കൾ: പാത്തുമ്മ,, മുഹമ്മദ്, ഷാജഹാൻ, പരേതനായ സൂപ്പി, അബ്ദുൾ ജബാർ, അബ്ദുസലാം, റഹീമ, റൈഹാനത്ത്, അബ്ദുൾ മജീദ്, ഫൈസൽ ബാബു. മരുമക്കൾ: അസൈനാർ വലന്പൂർ, നാസർ പൂക്കോട്ടുംപാടം, യഅക്കൂബ് ഹസൻ അമ്മിനിക്കാട്, സൈനുൽ ആബിദ പുളിയലക്കാട്ടിൽ വേങ്ങൂർ, ഹസീന ചീരോത്ത് തോണിക്കര, അനീസ തോണ്ടലിൽ കടുങ്ങപുരം, മാസിയ പൊട്ടിപ്പാറ, കുരുവന്പലം, മുബീന പേരയിൽ, ചെരക്കാപ്പറന്പ്.
ആമിന
എടക്കര
വഴിക്കടവ് ആനമറിയിലെ പരേതനായ പാലപ്ര മുഹമ്മദിന്റെ ഭാര്യ: ആമിന (74) നിര്യാതയായി. കബറടക്കം ഇന്നു ഒന്പതിനു വഴിക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സെയ്തലവി, കാദർ, സുലൈമാൻ, ഖാലിദ്. മരുമക്കൾ: കുഞ്ഞായിശ, ഹഫ്സത്ത്, അസ്മാബി, നുസറത്ത്.
അബ്ദുള്ളഹാജി
കരുവാരക്കുണ്ട്
ചെന്പ്രശേരി ഈസ്റ്റിലെ കട്ടേകാടൻ അബ്ദുള്ളഹാജി (68) നിര്യാതനായി ഭാര്യ: ആമിന (കരുവാരക്കുണ്ട്). മക്കൾ: ഷൗക്കത്ത്, സുൽഫിക്കർ. മരുമക്കൾ: റഹീന (ഒറവംപുറം), ബിൻസിയ (കരുവാരക്കുണ്ട്).
അച്യുതൻ
തിരൂർ
പെരുന്തല്ലൂർ കളത്തിൽ പറന്പിൽ അച്യുതൻ (74) നിര്യാതനായി. സംസ്കാരം ഇന്നു എട്ടിനു വീട്ടുവളപ്പിൽ. വിമുക്തഭടനും തിരൂർ തുഞ്ചൻമെമ്മോറിയൽ ഗവണ്മെന്റ് കോളജ് മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ : ശാന്തകുമാരി. മക്കൾ : സന്തോഷ് (മിലിട്ടറി), സന്ദീഷ്, അജീഷ്. മരുമക്കൾ : ശീതൾ, ബിമിഷ, സജിനി.
അബുബക്കർ
മഞ്ചേരി
കോളജ് കുന്നിലെ കൈപ്പകശേരി അബുബക്കർ (67) നിര്യാതനായി. പഴയ ബസ് സ്റ്റാൻഡിൽ കപ്പ കച്ചവടക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: കബീർ, മുജീബ് (ജിദ്ദ), പരേതനായ സക്കീർ. സഹോദരങ്ങൾ, മുഹമ്മദ്, മുഹമ്മദ് അബുസലാം, അസൈൻ, അബ്ദുൾ അസീസ്, ഖദീജ, ഫാത്തിമ, ആസ്യ, ആയിശ.
ബുസ്താന
മഞ്ചേരി
കിഴാറ്റൂർ മഹല്ലിൽ ചുണ്ടപ്പള്ളിയിലെ പൊരുതിക്കുത്ത് ജലീലിന്റെ ഭാര്യയും പരേതനായ നെൻമിനി ചോലക്കൽ അബ്ദുൾ ഗഫൂറിന്റെ മകളുമായ ബുസ്താന (19)നിര്യാതയായി. ആറുമാസം ഗർഭിണി ആയിരുന്നു.
കുഞ്ഞിമുഹമ്മദ്
എടവണ്ണ
പത്തപ്പിരിയം പോത്തുപെട്ടിയിലെ കാരാട്ടുക്കുളങ്ങര കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. ഭാര്യ : പാത്തുമ്മ. മക്കൾ: അബ്ദുൽ കരീം, അലവി, സഫിയ, സീതി കോയ, അബ്ദുൽ സലാം. മരുമക്കൾ : മൈമുന (പത്തിരിയാൽ), റംലത്ത് (അരിക്കോട്), മുത്താസ്, മച്ചിങ്ങൽ അസീസ് (എരുമമുണ്ട ),സുഫൈറത്ത് (പുലത്ത് ).