+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ 17 ഒബിസി വിഭാഗക്കാരെ പട്ടികജാതിയിൽ ഉൾപ്പെടുത്തി

ല​​ക്നോ: യു​​പി​​യി​​ൽ 17 ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​രെ പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. നി​​ഷാ​​ദ്, മ​​ല്ല, ബി​​ന്ദ്, കേ​​വാ​​ത്, ക​​ശ്യ​​പ്, ഭ​​ർ, ബാ​​തം, മ​​ചു​​വ, പ്ര​​ജാ​​പ​​തി, രാ
യുപിയിൽ 17 ഒബിസി വിഭാഗക്കാരെ പട്ടികജാതിയിൽ ഉൾപ്പെടുത്തി
ല​​ക്നോ: യു​​പി​​യി​​ൽ 17 ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​രെ പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. നി​​ഷാ​​ദ്, മ​​ല്ല, ബി​​ന്ദ്, കേ​​വാ​​ത്, ക​​ശ്യ​​പ്, ഭ​​ർ, ബാ​​തം, മ​​ചു​​വ, പ്ര​​ജാ​​പ​​തി, രാ​​ജ്ഭ​​ർ, ക​​ഹ​​ർ, കും​​ഹാ​​ർ, ധി​​മാ​​ർ, ധി​​വാ​​ർ, മാ​​ൻ​​ജി, തു​​രാ​​ഹ, ഗൗ​​ദി​​യ എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളെ​​യാ​​ണു പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. യു​​പി സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം അ​​ന​​ധി​​കൃ​​ത​​വും ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വുമാ​​ണെ​​ന്നു ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി കു​​റ്റ​​പ്പെ​​ടു​​ത്തി.