+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വി​ധി പ​റ​യും. ഇ​ന്ന​ലെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ
ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വി​ധി പ​റ​യും. ഇ​ന്ന​ലെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പു​തി​യ വാ​ദ​ങ്ങ​ൾ എ​ഴു​തി​ന​ൽ​കി.

ഇ​തോ​ടെ ഈ ​വാ​ദ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​ന്നു വി​ധി പ​റ​യാ​ൻ മും​ബൈ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​തു​വ​രെ ബി​നോ​യി​യു​ടെ അ​റ​സ്റ്റും കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്.