+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജലദൗർലഭ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രിയങ്ക

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല ദൗ​​​​ർ​​​​ല​​​​ഭ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​
ജലദൗർലഭ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രിയങ്ക
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല ദൗ​​​​ർ​​​​ല​​​​ഭ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​തി​​​​ക​​​​രി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം വൈ​​​​കി​​​​യെ​​​​ന്നും ഇ​​​​തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ രാ​​​​ജ്യം ഒ​​​​റ്റ​​​​ക്കെ​​​​ട്ടി​​​​യ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ചെ​​​​ന്നൈ, യു​​പി​​യി​​ലെ ബു​​​​ന്ദേ​​​​ൽ​​​​ഖ​​​​ണ്ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക​​ടു​​ത്ത ജ​​​​ല​​​​ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്ന​​​​ത്. ജ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് ര​​​​ൺ​​​​ദീ​​​​പ് സിം​​​​ഗ് സു​​​​ർ​​​​ജേ​​​​വാ​​​​ല പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 4,500 ന​​​​ദി​​​​ക​​​​ളും 20 ല​​​​ക്ഷം കു​​​​ള​​​​ങ്ങ​​​​ളും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യി. ജ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണം ദേ​​​​ശീ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യം മ​​​​റ​​​​ന്ന് ജ​​​​ല​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഒ​​​​ന്നി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.