+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ മ​ണ്ണെ​ണ്ണ നി​ഷേ​ധി​ക്ക​രു​തെ​ന്ന് ജോ​സ് കെ.​ മാ​ണി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ 85 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ മ​ണ്ണെ​ണ്ണ നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി
റേ​ഷ​ൻ മ​ണ്ണെ​ണ്ണ നി​ഷേ​ധി​ക്ക​രു​തെ​ന്ന് ജോ​സ് കെ.​ മാ​ണി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ 85 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ മ​ണ്ണെ​ണ്ണ നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി രാ​ജ്യ​സ​ഭ​യി​ലെ ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​തി​യും പാ​ച​ക​വാ​ത​ക​വു​മു​ള്ള റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മ​ണ്ണെ​ണ്ണ ന​ൽ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 98 ശ​ത​മാ​നം ആ​ളു​ക​ളും ഈ ​പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്താ​കു​ം.