+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ലീ​ലാ​മ്മ തോ​മ​സ് അ​ത്തി​ക്ക​യംതോ​ണി​ക്ക​ട​വ് പ​ള്ളി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ തോ​മ​സ് (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഒ​ന്നി​ന് ത
പത്തനംതിട്ട
ലീ​ലാ​മ്മ തോ​മ​സ്
അ​ത്തി​ക്ക​യം
തോ​ണി​ക്ക​ട​വ് പ​ള്ളി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ തോ​മ​സ് (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഒ​ന്നി​ന് തോ​ണി​ക്ക​ട​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത മൈ​ല​പ്ര ചൊ​ള്ളം​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ, ജി​ജി (മും​ബൈ). മ​രു​മ​ക്ക​ൾ: മോ​നി​ഷ, പ്ര​കാ​ശ്.

രു​ഗ്മി​ണി
മ​ല്ല​പ്പ​ള്ളി
മ​ഞ്ഞ​ത്താ​നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​തു ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: വി​നി​ത,വി​ജി​ത,വി​ദ്യ. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, മ​നോ​ജ്, ര​തീ​ഷ്.

സം​സ്കാ​രം നാ​ളെ
അ​ട്ട​ച്ചാ​ക്ക​ല്‍
കഴിഞ്ഞദിവസം നി​ര്യാ​ത​നാ​യ പേ​ര​ങ്ങാ​ട്ട് ചെ​മ്പ​ക​ത്തോ​പ്പി​ല്‍ പി.​വി. ചെ​റി​യാ​ന്‍റെ (കു​ഞ്ഞു​മോ​ന്‍- 72) സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം അ​ട്ട​ച്ചാ​ക്ക​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

പി.​കെ. ജ​നാ​ർ​ദ​ന​ൻ
ത​ട്ട​യി​ൽ
മ​ല്ലി​ക, അ​ജി​താ ഭ​വ​ൻ പി. ​കെ. ജ​നാ​ർ​ദ​ന​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഗീ​ത, അ​നി​ത, അ​ജി​ത. മ​രു​മ​ക്ക​ൾ: പി.​പി. പ്ര​കാ​ശ്, മോ​ഹ​ന​ൻ, പ​രേ​ത​നാ​യ റ്റി. ​ഡി. ശ​ശി.

ചെ​ല്ല​മ്മ
പു​തു​ച്ചി​റ
മ​ണ​മേ​ൽ​പ​റ​ന്പി​ൽ (ക​പ്ലാം​മൂ​ട്ടി​ൽ) ചെ​ല്ല​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മോ​ർ​ക്കു​ള​ങ്ങ​ര ആ​ന​ന്ദാ​ശ്ര​മം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ഓ​മ​ന, മു​ര​ളി.