+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

മാ​ത്യു വെ​റ്റി​ല​പ്പാ​റ : വെ​റ്റി​ല​പ്പാ​റ​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന മാ​ത്യു മാ​ന്പു​ഴ (കു​ഞ്ഞു​മാ​ൻ66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മം​ഗ​ലാ​പു​രം ബ​ൽ​ത്ത​ങ്ങാ​ടി​യി​ൽ. ഭാ​ര
മലപ്പുറം
മാ​ത്യു

വെ​റ്റി​ല​പ്പാ​റ : വെ​റ്റി​ല​പ്പാ​റ​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന മാ​ത്യു മാ​ന്പു​ഴ (കു​ഞ്ഞു​മാ​ൻ-66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മം​ഗ​ലാ​പു​രം ബ​ൽ​ത്ത​ങ്ങാ​ടി​യി​ൽ. ഭാ​ര്യ: മേ​രി മു​ണ്ട​പ്ലാ​ക്ക​ൽ (തോ​ട്ടു​മു​ക്കം). മ​ക്ക​ൾ: ജോ​ബി, സി​ജു, ഷീ​ജ.​മ​രു​മ​ക്ക​ൾ: ഹ​ണി, ടി​ന്‍റു, സു​നീ​ഷ്.

സു​ബ്ര​ഹ്മ​ണ്യ​ൻ

മ​ഞ്ചേ​രി: വെ​ള്ളാ​ന്പ്രം കാ​രാ​ട് ചോ​ല​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ, ഗം​ഗ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, അ​ജി​ത.

നാ​രാ​യ​ണ​ൻ

ക​രു​ളാ​യി : ക​രു​ളാ​യി പു​ള്ളി​യി​ൽ ചേ​ന​പു​റ​വ​ൻ നാ​രാ​യ​ണ​ൻ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​ന്ദ​ര​ൻ, സു​കു​മാ​ര​ൻ, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ഉ​ഷ, കൃ​ഷ്ണ​ൻ, ജി​നി.

വി​ലാ​സി​നി അ​മ്മ

നി​ല​ന്പൂ​ർ : നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി​യി​ലെ പ​രേ​ത​നാ​യ പ​ണി​ക്ക​രു​വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ (കു​ട്ട​ൻ​നാ​യ​ർ) ഭാ​ര്യ വി​ലാ​സി​നി അ​മ്മ(85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ (മാ​മ), ശി​വ​ദാ​സ​ൻ, ഹ​രി​ദാ​സ​ൻ. മ​രു​മ​ക്ക​ൾ: ല​ത, ശോ​ഭ​ന, സ​വി​ത.

സ​ര​ളാ​ദേ​വി

കാ​രാ​ത്തോ​ട്: വി​മു​ക്ത​ഭ​ട​ൻ പ​ടി​ഞ്ഞാ​റെ​ക്ക​ണ്ട​ൻ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ സ​ര​ളാ​ദേ​വി (64) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബീ​ന (ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ്, മ​ല​പ്പു​റം), ന​വീ​ൻ. മ​രു​മ​ക്ക​ൾ: മു​ര​ളി, ഷൈ​നി (ജി​എ​ൽ​പി സ്കൂ​ൾ, ഉൗ​ര​കം കീ​ഴ്മു​റി) അ​ച്ഛ​ൻ: കോ​ലേ​രി ദാ​മു (മു​ണ്ടു​പ​റ​ന്പ്).