മദർ വിഞ്ചൻസീന കവിക്കി
വടക്കാഞ്ചേരി: ക്ലേലിയ സിസ്റ്റേഴ്സിന്റെ മുൻ മദർ ജനറൽ വിഞ്ചൻസീന കവിക്കി എൽഎസ്എംഎസ് നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30നു ഇറ്റലിയിലെ ബൂദ്രിയയിലെ വിശുദ്ധ ക്ലേലിയയുടെ തീർഥാടനകേന്ദ്രമായ ഇടവക പള്ളിയിൽ.
ഐഷ
ചാവക്കാട് : ഒരുമനയൂർ അന്പലത്തു വീട്ടിൽ കുഞ്ഞിമോൻ ഭാര്യ ഐഷ (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ ഖാദർ, ഖാലിദ്, ബാദുഷ (മൂന്നുപേരും ഖത്തർ), ഫാത്തിമ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഷീജ, ഷമീന, ഫരീദ.
ജാനകി
കൊട്ടേക്കാട്: വടക്കുമുറി കൊട്ടേക്കാട് നിവാസിൽ ഇറ്റാർ മകൾ ജാനകി (90) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു പാറമേക്കാവ് ശാന്തിഘട്ടിൽ. മകൾ: സാവിത്രി.
ഉഷ
കൊടുങ്ങല്ലൂർ: എറിയാട് ആറാട്ടുവഴി നൊങ്ങാംത്തുരുത്തി സുധാകരന്റെ ഭാര്യ ഉഷ (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ :ലെമിറ്റോ (ഖത്തർ). മരുമകൾ :വിജിത.
ബാലരാമൻ
പെരിഞ്ചേരി: ഹരിശ്രീനഗർ വടക്കൂട്ട് പരേതനായ പരമേശ്വരൻ എഴുത്തച്ഛൻ മകൻ ബാലരാമൻ (80) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് ഒന്നിനു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ദേവകി. മക്കൾ: ശശികുമാർ (ആനന്ദഭവൻ, എറണാകുളം), ജയബാലൻ (ഈസ്റ്റ് പോലീസ് സ്റ്റേഷൻ, തൃശൂർ), രാജേന്ദ്രൻ (സിവിൽ എൻജിനീയർ), ധന്യ. മരുമക്കൾ: പ്രീതി, സുനന്ദ (സെന്റ് അലോഷ്യസ്, എൽത്തുരുത്ത്), ദിവ്യ (എഎൽപിഎസ് പെരിഞ്ചേരി), സുധീഷ് (ഗുജറാത്ത്). സഹോദരങ്ങൾ: കല്യാണി, പരേതനായ ചന്ദ്രൻ, സുഭദ്ര, ജയരാമൻ.
ഗിരിജ
കാളത്തോട്: കൃഷ്ണപുരം പുലിക്കോട്ടിൽ ശിവരാമൻ ഭാര്യ ഗിരിജ (53) നിര്യാതയായി. സംസ്കാരം കുരിയ ച്ചിറ ശ്മശാനത്തിൽ നട ത്തി. ഭർത്താവ് : ശിവരാമൻ. മകൻ : പി.എസ്.ശിവപ്രസാദ്.
ശ്രീധരൻ
കൊടുങ്ങല്ലൂർ : കോണ്ഗ്രസ് നേതാവും പുല്ലൂറ്റ് സർവ്വീസ് സഹകരണബാങ്ക് മുൻ ഭരണസമിതിയംഗം, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലക ളിൽ പ്രവർത്തിച്ചിരുന്ന പുല്ലൂറ്റ് വിയ്യത്തുംകളം കൊല്ലംപറന്പിൽ ശ്രീധരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ബേബി. മകൻ: വിപിൻ (ബിസിനസ്). മരുമകൾ: ശ്രീന (പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് ).
ചന്ദ്രമോഹനൻ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗണ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ മേത്തല കിളിക്കോട്ട് ചന്ദ്രമോഹനൻ (59) നിര്യാതനായി. സംസ്കാരം നടത്തി. പ്രമുഖ സാംസ്കാരിക സംഘടനയായ കൊടുങ്ങല്ലൂർ ഫ്രൻസ് കലാവേദിയുടെ സ്ഥാപക സെക്രട്ടിയാണ് ചന്ദ്ര മോഹനൻ. ഭാര്യ: ഉഷ. മക്കളില്ല. സഹോദരങ്ങൾ: മുകന്ദൻ, രാജലക്ഷ്മി, മാധവൻ, പരേതയായ ലക്ഷ്മി.
ശാസ്താംപാട്ട് കലാകാരൻ ആറ്റുപുറത്ത് നാരായണൻ നായർ
അന്തിക്കാട്: പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ മാങ്ങാട്ടുകര ആറ്റുപുറത്ത് നാരായണൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ശാസ്താംപാട്ട് കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് അന്തിക്കാട് ശ്രീ അയ്യപ്പസേവാ സമിതി ശരണ കീർത്തി പുരസ്കാരം, ധർമ്മശാസ്താ പുരസ്കാരം, മാങ്ങാട്ടുകര ദേശം നാരായണീയം പുരസ്കാരം, യോഗിനിമാതാ ബാലികാസദനം ശ്രീവിദ്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുരേഷ് കുമാർ, സജീവ് കുമാർ, രാധിക, അരുണ് കുമാർ. മരുമക്കൾ: സത്യ, ദിവ്യ, ജയൻ, ആശ.
ചാത്തകുട്ടി
പെരുന്പിലാവ്: ഒതളൂർ ആട്ടയിൽ വളപ്പിൽ ചാത്തകുട്ടി (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മകൻ: സുബ്രഹ്്മണ്യൻ.
നാരായണൻകുട്ടി മേനോൻ
വടക്കാഞ്ചേരി: ഓട്ടുപാറ വാഴാനി റോഡിൽ കുറുങ്കാട്ടിൽ നാരായണൻകുട്ടി മേനോൻ (കുങ്കുമത്ത് ഉണ്ണിയേട്ടൻ -78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക.മക്കൾ: നിമ്മി, നന്ദകുമാർ, ദിനേഷ്. മരുമക്കൾ: സഞ്ജീവ്, ധന്യ, സന്ധ്യ.
കുഞ്ഞിമ്മു
പെരുന്പിലാവ്: കടവല്ലൂർ വടക്കുമുറി പരേതനായ കല്ലായിപറന്പിൽ താമിയുടെ ഭാര്യ കുഞ്ഞിമ്മു (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, സുബ്രഹ്്മണ്യൻ, ഉണ്ണികൃഷ്ണൻ, സന്തോഷ്, ചന്ദ്രിക, രമണി, പരേതയായ രുക്മിണി.
രാമൻ
പുന്നയൂർക്കുളം: അത്താണി നരിയന്പുള്ളി വീട്ടിൽ രാമൻ (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കാർത്ത്യായനി. മക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, ഗോപിനാഥ്, മോഹൻദാസ്, നാരായണി, മീനാക്ഷി, കമലം, കാർത്തിക, വിലാസിനി. മരുമക്കൾ: കൃഷ്ണൻകുട്ടി, ദാസൻ, ഗോവിന്ദൻ, ദാസൻ, ധർമ്മൻ, കല്യാണി, സരോജിനി, ജാനകി, ഷീബ.
വേണുഗോപാലൻ
മനക്കൊടി: കിഴക്കുംപുറം ചങ്ങരത്ത് ഗൗരിയമ്മയുടെ മകൻ വേണുഗോപാലൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: അനിത.
കുമാരൻ
പഴയന്നൂർ: കൈതക്കോട് പയ്യകുറിശി വീട്ടിൽ കുമാരൻ(68)നിര്യാതനായി.ഭാര്യ: സരസ്വതി.മക്കൾ: മണികണ്ഠൻ,മനോജ്.മരുമകൾ: രമ (പഞ്ചായത്തംഗം).
ദേവയാനി
വെങ്കിടങ്ങ്: മാടന്പിൽവീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ചേന്പോത്ത് ദേവയാനി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മുരളീധരൻ, ഇന്ദിര, പ്രിയ. മരുമക്കൾ: ലത, മണികണ്ഠൻ, രാമചന്ദ്രൻ.
ഉണ്ണികൃഷ്ണൻ
ചാഴൂർ: ചാഴൂക്കാട്ടിൽ രാമന്റെ മകൻ ഉണ്ണികൃഷ്ണൻ (45) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: അമ്മു. ഭാര്യ: സുജാത. മക്കൾ: അഖില, അക്ഷയ.
കാളികുട്ടി
പുന്നയൂർക്കുളം: നരണിപുഴ റോഡിൽ കുന്നത്ത് വളപ്പിൽ അടിമയുടെ ഭാര്യ കാളികുട്ടി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശങ്കരൻ, മനോഹരൻ, മണികണ്ഠൻ, നീലികുട്ടി, മോഹനൻ, ശശി, ഗോപൻ, നാരായണി, ലക്ഷ്മി. മരുമക്കൾ: ബാലൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, മാധവി, ബാലചന്ദ്രൻ, കുട്ടൻ, വത്സല, വിലാസിനി.