+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

മ​റി​യാ​മ്മ ജോ​ണ്‍ക​ല്ല​ടി​ക്കോ​ട് കാ​ഞ്ഞി​ക്കു​ളം ക​രി​യി​ൽ​വീ​ട്ടി​ൽ മ​റി​യാ​മ്മ ജോ​ണ്‍ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വൈ​ക്കം താ​നാ​ടം ക​ള​ത്തി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ
പാലക്കാട്
മ​റി​യാ​മ്മ ജോ​ണ്‍
ക​ല്ല​ടി​ക്കോ​ട്
കാ​ഞ്ഞി​ക്കു​ളം ക​രി​യി​ൽ​വീ​ട്ടി​ൽ മ​റി​യാ​മ്മ ജോ​ണ്‍ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വൈ​ക്കം താ​നാ​ടം ക​ള​ത്തി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ലൈ​സ​മ്മ, ഏ​ലി​യാ​മ്മ, റീ​ത്ത, സൂ​സ​മ്മ, ജെ​സീ​ന്ത, ഫെ​ൽ​സി, ചാ​ർ​ലി, സി​സ്റ്റ​ർ ദീ​ന ജോ​ണ്‍ (എം​എ​സ്എം​ഐ). മ​രു​മ​ക്ക​ൾ: ജോ​യി, ടി​മ്മി, ഉ​മ്മ​ച്ച​ൻ, ജോ​ണ്‍, ബെ​റ്റി, അ​ഗ​സ്റ്റി​ൻ.

രാ​മ​ൻ
ആ​ല​ത്തൂ​ർ
പു​തി​യ​ങ്കം ഗോ​കു​ലം വീ​ട്ടി​ൽ ടി.​എ​ൻ.​രാ​മ​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മോ​ഹി​നി. മ​ക്ക​ൾ: സു​നി​ൽ, സി​ന്ധു (ബി​എ​സ്എ​സ് ഗു​രു​കു​ലം അ​ധ്യാ​പി​ക). മ​രു​മ​ക​ൻ: ശു​ഭ​പ്ര​സാ​ദ് (കെഎസ്ഇ​ബി കു​ഴ​ൽ​മ​ന്ദം).

പ്രേ​മ​ൻ
വ​ട​ക്ക​ഞ്ചേ​രി
ത​രൂ​ർ ത​ന്പു​രാ​ൻ​പ​ട വീ​ട്ടി​ൽ പ്രേ​മ​ൻ (73) മ​ന​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത. മ​ക​ൻ:​ രാ​ജീ​വ്.

വാ​സു​ദേ​വ​ൻ നാ​യ​ർ
വ​ട​ക്ക​ഞ്ചേ​രി
എ​ള​വ​ന്പാ​ടം ക​ണി​യ​മം​ഗ​ലം പു​ത്ത​ൻ വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ നാ​യ​ർ (84) തി​രു​പ്പൂ​രി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ങ്ക​ജം. മ​ക്ക​ൾ: വാ​സ​ന്തി, ശി​വ​പ്ര​കാ​ശ്, സു​മ​തി, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: സ്വാ​മി​നാ​ഥ​ൻ,രാ​ജ​ല​ക്ഷ്മി, ര​വി​ച​ന്ദ്ര​ൻ ,രേ​ഖ.

ബാ​ല​കൃ​ഷ്ണ​മേ​നോ​ൻ
ആ​ന​ക്ക​ര
ആ​ന​ക്ക​ര പ​ന്നി​യൂ​ർ ക​രു​മാംപു​റ​ത്ത് തെ​ക്കെ​വ​ള​പ്പി​ൽ ബാ​ല​കൃ​ഷ്ണ​മേ​നോ​ൻ ( 95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ആ​ർ​മി​യി​ൽ നി​ന്ന് സു​ബേ​ദാ​ർ മേ​ജ​റാ​യി റി​ട്ട​യ​ർ ചെ​യ്തു. ഭാ​ര്യ: പി.​കെ പ​ത്മാ​വ​തി അ​മ്മ. മ​ക്ക​ൾ: പി.​കെ വി​ജ​യ​ൻ (മു​ൻ ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​ർ), പി.​കെ ബാ​ല​ച​ന്ദ്ര​ൻ (സി​പി​എം ആ​ന​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ), പി.​കെ നാ​രാ​യ​ണ​ൻ (ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ, പൂ​നെ ), പി. ​കെ ശോ​ഭ (അ​ധ്യാ​പി​ക), മ​രു​മ​ക്ക​ൾ: ര​മ, ഇ​ന്ദി​ര (ആ​ന​ക്ക​ര സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്) ,സ്മി​ത, നാ​രാ​യ​ണ​ൻ​കു​ട്ടി (ഗ്ല​ണ്‍​മാ​ർ​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്).