അ​ന​സ് എടത്തൊടിക ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു

12:24 AM Jul 01, 2019 | Deepika.com
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി പ്ര​​​​തി​​​​രോ​​​​ധ താ​​​​രം അ​​​​ന​​​​സ് എ​​​​ട​​​​ത്തൊ​​​​ടി​​​​ക കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് വി​​​​ട്ടു. എ​​​​ടി​​​​കെ​​​​യാ​​​​യി​​​​രി​​​​ക്കും ഇ​​​​നി അ​​​​ന​​​​സി​​​​ന്‍റെ പു​​​​തി​​​​യ ത​​​​ട്ട​​​​ക​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ജം​​​​ഷ​​​​ഡ്പൂ​​​​ർ എ​​​​ഫ്സി​​​​യി​​​​ൽ നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ൽ എ​​​​ത്തി​​​​യ അ​​​​ന​​​​സി​​​​ന് പ​​​​രി​​​​ക്ക് കാ​​​​ര​​​​ണം പ​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ക​​​​ളി​​​​ക്കാ​​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.