+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെലികോപ്റ്റർ അപകടം; ബിജെപി എംപി രക്ഷപ്പെട്ടു

ആ​​​ൽ​​​വാ​​​ർ: ബി​​​ജെ​​​പി എം​​​പി ബാ​​​ല​​​ക് നാ​​​ഥ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽനി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പെ​​​ട്ടു. എം​​​പി​​​യും സ​​​ഹാ​​​യി​​​യും
ഹെലികോപ്റ്റർ അപകടം; ബിജെപി എംപി രക്ഷപ്പെട്ടു
ആ​​​ൽ​​​വാ​​​ർ: ബി​​​ജെ​​​പി എം​​​പി ബാ​​​ല​​​ക് നാ​​​ഥ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽനി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പെ​​​ട്ടു. എം​​​പി​​​യും സ​​​ഹാ​​​യി​​​യും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം നി​​​ല​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പൈ​​​ല​​​റ്റി​​​ന്‍റെ സ​​​മ​​​യോ​​​ചി​​​ത ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​ന്ത്ര​​​ണം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ആ​​​ൽ​​​വാ​​​റി​​​ൽ​​നി​​​ന്നു ജ​​​യ്പു​​​രി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​ഭ​​​വ​​​ം.

അ​​​ഞ്ചു​​​ത​​​വ​​​ണ വ​​​ട്ടം​​​ക​​​റ​​​ങ്ങി​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഒ​​​ടു​​​വി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ജ​​​യ്പുരി​​​ൽ ഇ​​​റ​​​ങ്ങാ​​​തെ ഡൽ​​​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പ​​​റ​​​ന്നു. പി​​​ന്നീ​​​ട് റോ​​​ഡ്മാ​​​ർ​​​ഗം എം​​​പി ജയ്പു​​​രി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.