+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

കാ​ർ​ത്യാ​യ​നിശ്രീ​ക​ണ്ഠ​പു​രംചൂ​ളി​യാ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം കാ​ന​ത്തി​ൽ കാ​ർ​ത്യാ​യ​നി (80) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ജാ​ന​കി, ശ്രീ​ധ​ര​ൻ, നാ​രാ​യ​ണ​ൻ, ഇ​ന്
കണ്ണൂര്‍
കാ​ർ​ത്യാ​യ​നി
ശ്രീ​ക​ണ്ഠ​പു​രം
ചൂ​ളി​യാ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം കാ​ന​ത്തി​ൽ കാ​ർ​ത്യാ​യ​നി (80) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ജാ​ന​കി, ശ്രീ​ധ​ര​ൻ, നാ​രാ​യ​ണ​ൻ, ഇ​ന്ദി​ര, പ്ര​കാ​ശ​ൻ. മ​രു​മ​ക്ക​ൾ: ഗോ​വി​ന്ദ​ൻ (ആ​റ്റ​ട​പ്പ), ശ്രീ​ജ (വെ​ള്ളാ​വ്), രാ​ധ (ചൂ​ളി​യാ​ട്), മു​കു​ന്ദ​ൻ (കു​റ്റ്യാ​ട്ടൂ​ർ), രാ​ധി​ക (പ​രി​പ്പാ​യി).

ഗോ​വി​ന്ദ​ന്‍
ത​ളി​പ്പ​റ​മ്പ്
ചെ​ന​യ​ന്നൂ​രി​ലെ മി​ന്നാ​ട​ന്‍ ഗോ​വി​ന്ദ​ന്‍ (64)നി​ര്യാ​ത​നാ​യി. റി​ട്ട. എ​ഫ്‌​സി​ഐ മാ​നേ​ജ​രാ​ണ്. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ള്‍: ശി​ല്‍​പ, ഗ്രീ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ​ന്‍, പാ​റു, അ​മ്മി​ണി, ദേ​വ​കി, കൃ​ഷ്ണ​ന്‍, ഉ​ത്ത​മന്‍.

കെ.​എം. കു​മാ​ര​ൻ
മാ​ഹി
സി​പി​എം കോ​ടി​യേ​രി ഈ​ങ്ങ​യി​ൽ പീ​ടി​ക ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി ഈ​സ്റ്റ് പ​ള്ളൂ​ർ ഷാ​ജി നി​വാ​സി​ൽ കെ.​എം. കു​മാ​ര​ൻ (മു​രി​ക്കോ​ളി കു​മാ​ര​ൻ-79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​കെ. കൗ​സ​ല്യ. മ​ക്ക​ൾ: ഷൈ​ജ (മൗ​ണ്ട് ഗൈ​ഡ് സ്കൂ​ൾ, പെ​രി​ങ്ങ​ത്തൂ​ർ), ഷാ​ജി (ഐ​ബി​എം, ബം​ഗ​ളു​രു), പ​രേ​ത​യാ​യ ഷൈ​മ (മു​ൻ മാ​നേ​ജ​ർ, മാ​ഹി പ​ബ്ലി​ക് സ​ർ​വ​ന്‍റ്സ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി). മ​രു​മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ (വ്യാ​പാ​രി, പ​ള​ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ൽ), ഗി​രീ​ശ​ൻ (മ​സ്ക​റ്റ് ), ദി​വ്യ (വ​ട​ക്കു​മ്പാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, മാ​ധ​വി, രാ​ജ​ൻ.
ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ
പ​രി​യാ​രം
പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന തൊ​ണ്ട​ന്നൂ​രി​ലെ ഇ.​കെ. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ (ഇ.​കെ.​ജി.​ന​മ്പ്യാ​ർ -90 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പോ​ത്തേ​ര​വ​ള​പ്പി​ൽ പാ​ർ​വ​തി​യ​മ്മ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ (ത​ളി​പ്പ​റ​മ്പ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന.​സെ​ക്ര​ട്ട​റി), ര​വീ​ന്ദ്ര​ൻ, ദി​നേ​ശ​ൻ (മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി), സ​ജീ​വ​ൻ (പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്), ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: വാ​സ​ന്തി (ഡ​യ​റ​ക്ട​ർ, പ​രി​യാ​രം വ​നി​താ സ​ഹ​ക​ര​ണ സം​ഘം), ഗീ​ത, വ​ത്സ​ല (അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ) , വീ​ണ, സു​ജാ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ, ചെ​റി​യ അ​മ്മ, കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ .
കു​ള​പ്പു​റം വീ​വേ​ഴ്സ് സൊ​സൈ​റ്റി​യി​ൽ സാ​ങ്കേ​തി​ക വി​ഭാ​ഗം തൊ​ഴി​ലാ​ളി​യാ​യി​രി​ക്കെ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് എ​ഴു​പ​തു​ക​ളി​ൽ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് "ചാ​ട്ട​വാ​ർ ' എ​ന്ന പേ​രി​ൽ സ്വ​ന്തം സാ​യാ​ഹ്ന പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ചു. സു​ദ​ർ​ശ​നം, സു​ദി​നം എ​ന്നീ പ​ത്ര​ങ്ങ​ളു​ടെ ത​ളി​പ്പ​റ​മ്പ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ത​ളി​പ്പ​റ​മ്പ പ്ര​സ് ഫോ​റം സ്ഥാ​പ​ക വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ സി​റ്റി​സ​ൺ ഫോ​റം സ്ഥാ​പ​ക​രി​ലൊ​രാ​ളും ദീ​ർ​ഘ​കാ​ലം ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. സ​ർ​വോ​ദ​യ മ​ണ്ഡ​ലം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യും മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.
ബാ​ല​കൃ​ഷ്ണ​ൻ
ശ്രീ​ക​ണ്ഠ​പു​രം
നി​ടി​യേ​ങ്ങ വെ​ള്ളാ​വി​ലെ പു​ഴ​ക്ക​ര ബാ​ല​കൃ​ഷ്ണ​ൻ (59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക​ൻ: അ​ക്ഷ​യ്.
ല​ക്ഷ്മി അ​മ്മ
മ​ട്ട​ന്നൂ​ർ
ക​ന​ക മ​ഠ​ത്തി​ൽ (മാ​മ്പ) ല​ക്ഷ്മിയ​മ്മ (97) നി​ര്യാ​ത​യാ​യി. മ​ക​ൻ: ച​ന്ദ്ര​ൻ. മ​രു​മ​ക​ൾ: പു​ഷ്പ​വ​ല്ലി.
ച​ന്ദ്ര​ൻ
കൂ​ത്തു​പ​റ​മ്പ്
റി​ട്ട. എ​എ​സ്ഐ മാ​ങ്ങാ​ട്ടി​ടം ശ​ങ്ക​ര​നെ​ല്ലൂ​ർ എം.​വി.​സ​ദ​ന​ത്തി​ൽ സി.​എ​ച്ച്. ച​ന്ദ്ര​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: പ്രീ​ജി​ത്ത് (ബി​സി​ന​സ്) ശ്രീ​ജി​ത്ത് ( റെ​യ്ഡ് കോ) അ​ഡ്വ. പ്ര​ജ​നി (ത​ളി​പ്പ​റ​മ്പ്), പ്രി​യ​ങ്ക. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത് (അ​മൃ​ത എ​ൻ​ജി​യ​റിം​ഗ് കോ​ള​ജ്, എ​ട്ടി​മേ​ട) ധ​നേ​ഷ് (ബി​സി​ന​സ്), സി​ന്ധു (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ), വി​നീ​ത (യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ് പാ​ല​യാ​ട്).
രാ​ഘ​വ​ൻ
കൂ​ത്തു​പ​റ​മ്പ്
കു​റു​മ്പു​ക്ക​ൽ നാ​റ​മ്പ​ത്ത് വീ​ട്ടി​ൽ പു​തു​ശേ​രി രാ​ഘ​വ​ൻ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ.​മ​ക്ക​ൾ: ബി​ന്ദു, ബി​ജു, ബൈ​ജു. മ​രു​മ​ക്ക​ൾ : ബാ​ബു, സു​നി​ഷ, അ​ഞ്ജു​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​മി​നി, ന​ളി​നി, പ​വി​ത്ര​ൻ, പ​ങ്ക​ജാ​ക്ഷി, ശ്യാ​മ​ള, സു​രേ​ന്ദ്ര​ൻ,ചി​ത്ര,ബേ​ബി.
നാ​രാ​യ​ണ​ൻ
ക​ണ്ണ​പു​രം
പ​ഴ​യ​കാ​ല കാ​ഥി​ക​നും നാ​ട​ക ന​ട​നു​മാ​യ മൊ​ട്ട​മ്മ​ലി​ലെ പൂ​ക്കോ​ട്ടി നാ​രാ​യ​ണ​ൻ (84) നി​ര്യാ​ത​നാ​യി. നെ​യ്ത്ത്, നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി. മ​ക്ക​ൾ: അ​ജ​യ​ൻ (നി​ർ​മാ​ണ തൊ​ഴി​ലാ​ളി), അ​ശോ​ക് കു​മാ​ർ (ലോ​ക്കോ പൈ​ല​റ്റ്, പ​ശ്ചി​മ റെ​യി​ൽ​വേ. ബം​ഗ​ളൂ​രു.) പ​രേ​ത​രാ​യ അ​നി​ഷ, അ​ര​വി​ന്ദ​ൻ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, ഷൈ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: മീ​നാ​ക്ഷി, പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ, കു​ഞ്ഞി​പ്പാ​റു.