മർത്ത
ഇരിങ്ങാലക്കുട
മാളിയേക്കൽ ചേനിയാറ പരേതനായ ജോസഫിന്റെ ഭാര്യ മർത്ത (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളിയിൽ. മക്കൾ: റോസി, ഷീല, ലിജോൺ, പോളി. മരുമക്കൾ: ജോൺസൺ, ജോർജ്, ഷീബ, ഷൈബി.
മേരി
ഐക്കരക്കുന്ന്
കുന്നത്തുപറന്പിൽ പരേതനായ വറീത് ഭാര്യ മേരി (83) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് ഐക്കരക്കുന്ന് പാദുവാനഗർ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ലിസി, ജോസഫ്, തോമസ്. മരുമക്കൾ: ജെയ്സണ്, ജോസി, ജിനി.
മേരി
കല്ലൂർ
തരകൻ ജോണിന്റെ ഭാര്യ മേരി(74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലൂർ കിഴക്ക് സെന്റ് റാഫേൽ പള്ളിയിൽ. മക്കൾ: മേബിൾ, ആന്റണി, സിംപിൾ. മരുമക്കൾ: വർഗീസ്, സൗമ്യ, വർഗീസ്.
ജോസ്
പെരിങ്ങോട്ടുകര
കിഴക്കുംമുറി മാങ്ങൻ പരേതനായ ഈനാശു മകൻ ജോസ് (86) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10 ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ലീന, പരേതയായ ലിജി, ലിജോ. മരുമക്കൾ: ജോയ്, സണ്ണി, നിമ്മി.
അന്നമ്മ
മറ്റത്തൂർ
അവിട്ടപ്പിള്ളി കുഞ്ഞാലിപ്പാറ ചുണ്ടാട്ട് മാത്യുവിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ പൗലോസ്, ലില്ലി, ഓമന. മരുമക്കൾ: ലൈല, ചാക്കോ, ചെറിയാൻ.
അൽഫോൻസ
വെള്ളാനിക്കര
ചിറയത്ത് അത്താണിക്കൽ മൈക്കിൾ ഭാര്യ അൽഫോൻസ (52) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് മാടക്കത്തറ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ജാക്സണ്, ജെസ്റ്റിൻ.
രാമചന്ദ്രൻ
വെള്ളാഞ്ചിറ
കാട്ടുപറന്പിൽ മാണി മകൻ രാമചന്ദ്രൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: രേഷ്മ, രോഹിത്. മരുമകൻ: ഉണ്ണികൃഷ്ണൻ.
പോൾ
ഏനാമാക്കൽ
കൊന്പൻ കൊച്ചാപ്പു മകൻ പോൾ (73) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ആശ, റോയ്, റെജി. മരുമക്കൾ: വിജോയ്, പരേതയായ ക്ലീന, ഗിയ.
കുമാരൻ
പഴയന്നൂർ
കൈതക്കോട്ട് കൈമളാംകുന്ന് കുമാരൻ (58-മുൻ ഐഎൻടിയുസി വടക്കേത്തറ യൂണിറ്റ് അംഗം). നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: സതീഷ്, സുരേഷ്ബാബു. മരുമക്കൾ: പ്രിയ, വിസ്മയ.
ഉണ്ണികൃഷ്ണൻ
വടക്കാഞ്ചേരി
ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ജീവനക്കാരനും എങ്കക്കാട് സ്വദേശിയുമായിരുന്ന കടന്പാട്ട് ഉണ്ണികൃഷ്ണൻ ( 69)നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രേഖ, പ്രിയ, ധന്യ. മരുമക്കൾ: മുരളി, സന്തോഷ്, ബാബു.
കുഞ്ഞുകുട്ടിയമ്മ
പുത്തൻചിറ
അന്പാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ കൊളത്താപ്പിള്ളി വീട്ടിൽ കുഞ്ഞുക്കുട്ടിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. മക്കൾ:ഗോപാലകൃഷ്ണൻ, നാരായണന്കുട്ടി, രാമചന്ദ്രൻ, സരസ്വതി. മരുമക്കൾ: ഇന്ദിരാദേവി, ലക്ഷ്മി, ഈശ്വരി, പരേതനായ പുതൂർ നന്ദൻ.
കനക
അരിന്പൂർ
കീർത്തിപറന്പിൽ മോഹനന്റെ ഭാര്യ കനക (57) നിര്യാതയായി. സംസ്കാരം നടത്തി.
മണി
അരിന്പൂർ
എറവ് കരുവാൻ വളവിൽ മാനങ്ങത്ത് ശശിയുടെ ഭാര്യ മണി (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാരി, ശ്യാമ. മരുമക്കൾ: പരേതനായ ബിനേഷ്, സഞ്ജയ്.
കുമാരൻനായർ
പഴയന്നൂർ
തെക്കേത്തറ അർണ്ണാംപട്ട് കുമാരൻനായർ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൊച്ച. മക്കൾ; സതീശ്, ബാബു. മരുമക്കൾ: വിസ്മയ, പ്രിയ.
ഗൗരി
ചിറയ്ക്കൽ
ഇഞ്ചമുടി കരൂപ്പാടം വെട്ടിയാട്ടിൽ പരേതനായ അയ്യപ്പൻ ഭാര്യ ഗൗരി (100) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30 ന് ഇരിങ്ങാലക്കുട എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: ചന്ദ്രമോഹിനി, നളിനി. മരുമക്കൾ: പരേതരായ സുധാകരൻ, പ്രഭാകരൻ.
ലീല
ചാവക്കാട്
മണത്തല ബേബിറോഡ് തച്ചടി സെന്ററിൽ പടിഞ്ഞാറുഭാഗം അയിനിപ്പുള്ളി പരേതനായ നളരാജന്റെ ഭാര്യ ലീല(72) നിര്യാതയായി. മക്കൾ: ഉഷ, രാജേഷ്, ലിജിഷ്. മരുമക്കൾ: ഗോപി, വർഷ, സിനി.
പ്രേമൻ
ചാവക്കാട്
പാലയൂർ അതിരിങ്ങൽ പരേതനായ കുട്ടന്റെ മകൻ പ്രേമൻ(57) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: കരുണ. മകൻ: പ്രണവ്.
രാമകൃഷ്ണൻ
പെരിങ്ങോട്ടുകര
കിഴക്കുംമുറി ചെമ്മാനി വേലപ്പന്റെ മകൻ രാമകൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവയാനി. മകൻ: രാജേഷ്. മരുമകൾ: നീതു.
ജമീല
കൊടുങ്ങല്ലൂർ
മേത്തല വയലന്പം പരേതനായ എറമംഗലത്ത് പുളിക്കപ്പറന്പിൽ അബൂബക്കറിന്റെ (ടൈലർ അബു) ഭാര്യ ജമീല (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഹാരിസ്
(ദുബായ്), ആസാദ്(ഖത്തർ), സബിത. മരുമക്കൾ: നിഷാബി (ദുബായ്), റംലത്ത് (ഐഎം യുപി സ്കൂൾ അഴീക്കോട്), അഷറഫ്(കുവൈറ്റ്).
വേണു
പുന്നയൂർക്കുളം
ആൽത്തറ നാലപ്പാട്ട് റോഡിൽ പരേതനായ വെളിയത്ത് വീട്ടിൽ കുഞ്ഞുണ്ണി പണിക്കരുടെ മകനും ഇലക്ട്രിക്കൽ വർക്കറുമായ വേണു (64) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: ആര്യ.
കാർത്ത്യായനി
പുന്നയൂർ
എടക്കര പഞ്ചായത്ത് ഓഫീസിനു സമീപം കരിയത്ത് വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ കാർത്ത്യായനി (80) നിര്യാതനായി. മക്കൾ: ദാസൻ, ശശി, രഞ്ജനി, പരേതനായ ബാബു. മരുമക്കൾ: രവി, സിന്ധു, സജി, ദിവു.
അബ്ദുള്ള
പുന്നയൂർക്കുളം
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം അജിമീരിയ മസ്ജിദിനു സമീപം വളപ്പിലകായിൽ അബ്ദുള്ള (60) നിര്യാതനായി. മക്കൾ: സുഫിയാൻ, സുറുമി, ഷാർമില.
ലീല
കൊച്ചന്നൂർ
വെങ്ങാമുക്ക് പരേതനായ കേശവന്റെ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയരാജൻ, ഷാജു, സ്മിത.
മുഹമ്മദ്
വടക്കേക്കാട്
ഞമനേങ്ങാട് പരേതനായ അയ്യത്തയിൽ വീട്ടിൽ ആലി അഹമ്മദുണ്ണിയുടെ മകൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീവാത്തുക്കുട്ടി. മക്കൾ: സഹന, സുഹൈൽ. മരുമകൻ: റാഫി.
അബ്ദുൾ ഖാദർ
പുന്നയൂർക്കുളം
അണ്ടത്തോട് കുമാരൻപടിക്ക് സമീപം പരേതനായ നാലകത്ത് വീട്ടിൽ സുലൈമാന്റെ മകൻ അബ്ദുൾ ഖാദർ (64) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ 11-ന് അണ്ടത്തോട് ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ: ഫാറൂക്ക്, യുബീദ്, മജീദ് (മൂന്നുപേരും അജ്മാൻ), ഷെജീർ, സഹനാസ്. മരുമക്കൾ: മുബീന, ഷെജീല, ജാസ്മിൻ.