വർഗീസ്
സുൽത്താൻ ബത്തേരി: വയനാട് ട്രേഡേഴ്സ് ഉടമ പൂമല പൊന്തനാൽ ഷെവലിയാർ പി.സി. വർഗീസ്(77) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം, വയനാട് ജില്ല് ഹിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലീല. മക്കൾ: ബിജു, ബോബി. മരുമക്കൾ: വിമൽ, അജി.
ശ്രീധരൻ
പുൽപ്പള്ളി: കേളക്കവല കർപ്പൂരച്ചാലിൽ ശ്രീധരൻ(89) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: സുമതി, പീതാംബരൻ, കുമാരൻ, ഗോപാലകൃഷ്ണൻ, സുരേഷ്, ബാബുരാജ്. സുഭാഷ്, ജീവമോൾ. മരുമക്കൾ: സുകുമാരൻ, ശോഭന, സുശീല, ബീന, വിജയ, ലീല, ശ്രീദേവി, ബൈജു.
അമ്മിണി
പുൽപ്പള്ളി: പെരിക്കല്ലൂർ ചന്ദ്രപുരക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ അമ്മിണി(75) നിര്യാതയായി. മക്കൾ: രമേശൻ, മോഹനൻ, സുഭാഷ്, വിമല, ഷൈലജ, പരേതനായ ബാബു. മരുമക്കൾ: ഗീത, രാധ, സുകു, ഗിരീഷ്, ശശികല.
അലോയ്സ്
പുൽപ്പള്ളി: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മാനന്തവാടി പീച്ചംകോടിനു സമീപം വാഹനാപകടത്തിൽ മരിച്ച മാരപ്പൻമൂല അധികാരത്തിൽ ടോമി-ജസി ദന്പതികളുടെ മകൻ അലോയ്സിന്റെ(21)സംസ്കാരം ഇന്നുച്ചകഴിഞ്ഞു 3.30നു മരകാവ് സെന്റ് തോമസ് പള്ളിയിൽ നടത്തും.