+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

ജോ​സ് എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ നി​ര​പ്പ​ത്ത് ജോ​സ്(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത
മലപ്പുറം
ജോ​സ്

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​ൻ നി​ര​പ്പ​ത്ത് ജോ​സ്(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ള​യി​ൽ.​ഭാ​ര്യ: ഷേ​ർ​ളി ജോ​സ്(​എം​പി​എം​എ​ച്ച്എ​സ്എ​സ് ചു​ങ്ക​ത്ത​റ). മ​ക്ക​ൾ: ഷാ​രോ​ണ്‍ (കു​വൈ​റ്റ്), ഷാ​രു​ശ്രീ(​വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൾ: ബി​ജി.

മു​ഹ​മ്മ​ദ്

പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​ര​ക്കാ​പ​റ​ന്പ, വ​ഴി​പ്പാ​റ​യി​ലെ ചെ​റു​ശോ​ല മു​ഹ​മ്മ​ദ് (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ എ​റ​ന്തോ​ട്. മ​ക്ക​ൾ: അ​ബ്ദു​ൽ ഖാ​ദ​ർ, അ​ബ്ദു​സ​മ​ദ്, അ​ബ്ദു​ൽ നാ​സ​ർ (ജി​ദ്ദ), ആ​സ്യ, ആ​യി​ശ​മ്മു, ജ​മീ​ല, സു​ബൈ​ദ. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹീം പ​ള്ളി​പ്പ​റ​യ​ൻ ചെ​ര​ക്കാ​പ​റ​ന്പ, ഹം​സ ചേ​രി​യി​ൽ (ഹ​മ​ലേ) പൊ​ന്ന്യാ​കു​ർ​ശി, ബ​ഷീ​ർ ചേ​രി​യി​ൽ പൊ​ന്ന്യാ​കു​ർ​ശി, ഇ​സ്മാ​യി​ൽ പ​ള്ളി​യാ​ൽ​തൊ​ടി കു​ന്ന​പ്പ​ള്ളി, സു​മ​യ്യ പ​ന​ങ്ങാ​ങ്ങ​ര, സൗ​ജ​ത്ത് കൊ​ള​ത്തൂ​ർ, ഷ​റ​ഫു​ന്നീ​സ കൊ​ള​ത്തൂ​ർ.

മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം പ​രേ​ത​നാ​യ വ​ട്ടം​ക്ക​ണ്ട​ത്തി​ൽ ആ​ലി​കു​ഞ്ഞ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി (71) നി​ര്യാ​ത​നാ​യി. മ​യ്യി​ത്ത് ന​മ​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു ഏ​ലം​കു​ളം ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: റ​ഹ്മ​ത്ത്, റം​ല, അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ നാ​സ​ർ, മു​ഹ​മ്മ​ദാ​ലി(​ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: മൊ​യ്തു​ട്ടി, മു​ഹ​മ്മ​ദാ​ലി, സ​മീ​റ, ഷം​നാ ബീ​ഗം, അ​സീ​ല അ​ഫ്റാ​ഹ്.

യൂ​സ​ഫ്

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ​റ​യ​രു​കു​ണ്ടി​ൽ കു​ഞ്ഞ​ല​വി ഹാ​ജി​യു​ടെ മ​ക​ൻ യൂ​സ​ഫ്(58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷാ​ബി. മ​ക്ക​ൾ: ഇ​സ്മാ​യി​ൽ, മൂ​സ, ആ​സ്യ, മി​സ്രി​യ.

ഹം​സ​പ്പു

എ​ട​ക്ക​ര : മു​സ്ല്യാ​ര​ങ്ങാ​ടി ഈ​ന്ത​ൻ മു​ള്ള​ൻ ഹം​സ​പ്പു (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ സു​ഹ​റ. മ​ക്ക​ൾ: ഫി​റോ​സ്, ജം​ഷി​ന, ജം​ഷി​റ, ഫ​ർ​ഹാ​ന. മ​രു​മ​ക്ക​ൾ: ശി​ഹാ​ബ്, റി​യാ​സ്, ഷാ​ജി, സെ​മീ​ന.

അ​ബൂ​ബ​ക്ക​ർ

മ​ഞ്ചേ​രി: എ​ട​യാ​റ്റൂ​ർ മ​ദ്ര​സ​പ​ടി​ക്ക് സ​മീ​പ​ത്തെ വെ​മു​ള്ളി അ​ബൂ​ബ​ക്ക​ർ ഇ​ണ്ണി​പ്പ (74) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: അ​ബ്ദു​സ​മ​ദ്, അ​ൻ​വ​ർ ഫൈ​സി, ഹ​നീ​ഫ, സ​ഫി​യ, ആ​മി​ന, ഹ​സീ​ന, ജു​വൈ​രി​യ.

സൈ​താ​ലി

മ​ഞ്ചേ​രി: നെ​ല്ലൂ​ർ അ​രി​ക്ക​ണ്ടം​പാ​ക്ക് മ​ന്തം​കു​ണ്ടി​ലെ പൂ​വ​ത്തി സൈ​താ​ലി (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​ട്ടു​പാ​റ റാ​ബി​യ ഒ​റ​വം​പു​റം. മ​ക്ക​ൾ: ഹം​സ, നാ​സ​ർ, ബ​ഷീ​ർ, ഹാ​ജ​റ, സാ​ബി​റ, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: ഫാ​സി​ൽ, ഹു​സൈ​ൻ, മും​താ​സ്, ഗ​ഫൂ​ർ, സീ​ന​ത്ത്, ഖ​മ​റു​ന്നി​സ.

ഉ​ബൈ​ദ്

നി​ല​ന്പൂ​ർ: പീ​വീ​സ് മോ​ഡ​ൽ സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​ല​ക്കോ​ട്ടു പു​റ​ത്ത് ഉ​ബൈ​ദ് (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ. മു​ജീ​ബ് റ​ഹ്മാ​ൻ (റി​യാ​ദ്), സ​ജീ​ർ (റി​യാ​ദ്), സ​മീ​ർ (റി​യാ​ദ്), ശി​ഹാ​ബ് (ക്ലാ​ർ​ക്ക് വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), സാ​ജി​ദ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ അ​സീ​സ് (ഖ​ത്ത​ർ), സി​നി​ബ, മു​ഹ്സി​ന, മു​സൈ​ബ, ല​ബീ​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ഹ​മീ​ദ്, ആ​ബി​ദ​ലി, ഷൗ​ക്ക​ത്ത​ലി, ഹു​സൈ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ബ്ദു​ൽ മ​ജീ​ദ്, അ​ബ്ദു​ൽ റ​ഷീ​ദ്, പ​രേ​ത​യാ​യ പാ​ത്തു​മ്മ കു​ട്ടി, ഉ​മ്മു​ൽ വാ​ഹി​ദ, സു​ബൈ​ദ.