+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ചാ​ക്കോ തി​രു​വ​മ്പാ​ടി: കാ​രി​ക്കാ​ട്ടി​ൽ കെ.​ജെ. ചാ​ക്കോ ( 92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ലെ പ​ത്തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മ​ണ്ണു
കോഴിക്കോട്
ചാ​ക്കോ

തി​രു​വ​മ്പാ​ടി: കാ​രി​ക്കാ​ട്ടി​ൽ കെ.​ജെ. ചാ​ക്കോ ( 92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ലെ പ​ത്തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മ​ണ്ണു​ക്കോ​ട്ട​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ജെ​സി, ബേ​ബി, ബെ​ന്നി, ജെ​യിം​സ്, സാ​ലി,ടോ​ണി, ഷീ​ല. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് വ​ട്ടു​കു​ളം ബം​ഗ​ളൂ​രു, റെ​നോ​ൾ​ഡ് കോ​ഴി​ക്കോ​ട്, സ​ണ്ണി ത​ട​ത്തേ​ൽ ക​ല്ലാ​നോ​ട്, മെ​ർ​ലി, സി​സി​ലി, ജെ​സി, സി​നി.

വേ​ലാ​യു​ധ​ൻ

മു​ക്കം: കു​റ്റി​പ്പാ​ല അ​ര​ച്ചാം​കു​ന്ന​ത്ത് വേ​ലാ​യു​ധ​ൻ (54) നി​ര്യാ​ത​നാ​യി. അ​മ്മ: ക​ല്യാ​ണി. ഭാ​ര്യ: വി​ജ​യ​ശ്രീ (സി​പി​എം കു​റ്റി​പ്പാ​ല ബ്രാ​ഞ്ച് മെം​ബ​ർ). മ​ക്ക​ൾ: ധ​നീ​ഷ്, ജ്യോ​തി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല, സ​ത്യ. സ​ഞ്ച​യ​നം വ്യാ​ഴം.

ബ​ഷീ​ർ

കൊ​യി​ലാ​ണ്ടി: കൊ​ല്ലം പു​തി​യ പു​ര​യി​ൽ പ​രേ​ത​രാ​യ അ​സ​യി​നാ​റി​ന്‍റെ​യും അ​യി​ശു​വി​ന്‍റെ​യും മ​ക​ൻ ബ​ഷീ​ർ (വെ​ള്ളെ​ന്‍റ​ക​ത്ത് -57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ഹി​ദ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹാ​ശി​ർ, അ​ഫ്നി​ദ, ജം​ഷി​ദ, റാ​ശി​ദ, ഹാ​ജു, ശി​ഹാ​ബ്, ഫാ​ത്തി​മ ജി​ൻ​ഷ,ആ​യി​ഷ ത​സ്നി, ഫാ​ത്തി​മ ഷ​ഹാ​ദ, അ​ൻ​ഹ ബ​ഷീ​ർ . മ​രു​മ​ക്ക​ൾ: ഹാ​ശി​ർ, ഷ​മീ​ർ, അ​ന​സ്, സൈ​നു​ൽ ആ​ബി​ദ്, നാ​ഫി​യ ഹാ​ശി​ർ. സ​ഹോ​ദ​രി: സൈ​ന​ബ.