ശ്രീധരൻപിള്ള
കറ്റാനം: കോമല്ലൂർ ശ്രീരാഗംവീട്ടിൽ ശ്രീധരൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ രുഗ്മിണിയമ്മ. മക്കൾ: സിനു, സിന്ധു. മരുമക്കൾ: സജി, നിജു.
ആർ. ദിനേശൻ
എടത്വ: എട്ടിൽചിറ ആർ. ദിനേശൻ (വിനയൻ-47) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു 12-ാം നന്പർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: സിന്ധു കായംകുളം പുള്ളിക്കണക്ക് മംഗലത്ത് തറയിൽ കുടുംബാഗം. മക്കൾ: വർഷ, പരേതനായ വിശാഖ്.