+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ഐ​സ​ക്ക് വ​ർ​ഗീ​സ് ചെ​ങ്ങ​രൂ​ർ: പാ​ല​ത്തി​ങ്ക​ൽ മ​രി​യ ഭ​വ​നി​ൽ ഐ​സ​ക്ക് വ​ർ​ഗീ​സ് (രാ​ജു 88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി
പത്തനംതിട്ട
ഐ​സ​ക്ക് വ​ർ​ഗീ​സ്

ചെ​ങ്ങ​രൂ​ർ: പാ​ല​ത്തി​ങ്ക​ൽ മ​രി​യ ഭ​വ​നി​ൽ ഐ​സ​ക്ക് വ​ർ​ഗീ​സ് (രാ​ജു - 88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ പാ​യി​പ്പാ​ട് ക​ള​പ്പു​ര​യ്‌​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി റ്റോം (​യു​എ​സ്എ), കാ​ത​റി​ൻ ബി​നു (കു​വൈ​റ്റ്), ശാ​ന്തി ബി​ജു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: റ്റോം (​യു​എ​സ്എ) മേ​ളാ​ക​യി​ൽ തോ​ട്ട​ഭാ​ഗം, ബി​നു കെ. ​ജോ​ൺ (കു​വൈ​റ്റ്) കു​ള​ങ്ങ​ര ചെ​ങ്ങ​രൂ​ർ, ബി​ജു (കു​വൈ​റ്റ്) പ​ത്തി​പ്പ​റ​മ്പി​ൽ അ​യി​രൂ​ർ. തി​രു​വ​ല്ല രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ൾ പ​രേ​ത​നാ​യ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ, പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സ് സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പ​രേ​ത​ൻ ദീ​ർ​ഘ​കാ​ലം കൊ​പ്പ ഡെ​വ​ൺ എ​സ്റ്റേ​റ്റി​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്പ​ർ വൈ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

എ.​വി. ജോ​ർ​ജ്

മ​ല്ല​പ്പ​ള്ളി: ആ​ഞ്ഞി​ലി​വേ​ലി​ൽ എ.​വി. ജോ​ർ​ജ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച പ​ത്തി​ന് മൂ​ശാ​രി​ക്ക​വ​ല ശാ​രോ​ൻ ച​ർ​ച്ചി​ന്‍റെ ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ആ​നി ജോ​ർ​ജ് തി​രു​വ​ല്ല മ​ട്ട​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജി​ത്, അ​നി​ൽ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക​ൾ: സി​നി (യു​എ​സ്എ).

സാ​റാ​മ്മ കോ​ശി

കൊ​ന്ന​പ്പാ​റ: കാ​ർ​മ​ല ചേ​രി​യ്ക്ക​ൽ ക​ട​ന്പാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ൺ ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ കോ​ശി (കു​ഞ്ഞു​മോ​ൾ - 68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷേ​ർ​ളി, ബി​ജു, ഷി​ബു, സോ​ഫി, സാ​ബു. മ​രു​മ​ക്ക​ൾ: രാ​ജു, ജെ​യ്സി, ഷാ​ജി, റ്റി​ൻ​സി, പ​രേ​ത​യാ​യ ലി​സി.

അ​ന്ന​മ്മ ചാ​ക്കോ

മ​ല്ല​പ്പ​ള്ളി: നെ​ടു​ങ്ങാ​ട​പ്പ​ള്ളി പ​റ​ങ്കി​മാ​വു​ങ്ക​ൽ തോ​ന്നി​പ്പാ​റ പി.​ജെ. ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (ത​ങ്ക​മ്മ 65 )നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പൊ​ന്നി​രി​ക്കും​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത ചീ​രം​ചി​റ പു​തു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ൻ പി. ​ചാ​ക്കോ (ബ്ലൂ ​നൈ​യി​ൽ ട്രാ​വ​ൽ​സ് വെ​ണ്ണി​ക്കു​ളം), ഷാ​ജ​ൻ പി.​ചാ​ക്കോ (സി​എ​സ്ഐ സ​ഭാ ശു​ശ്രൂ​ഷ​ക​ൻ ആ​ന​ന്ദ​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: മ​ക്ക​ൾ ഷീ​ജ ജ​യ​ൻ, റീ​ന ഷാ​ജ​ൻ.