ഒ.എം. വർഗീസ്
പട്ടിത്താനം: ഓലിക്കൽ ഒ.എം. വർഗീസ് (ബിജു-41) നിര്യാതനായി. സംസ്കാരം ഇന്നു 9.30ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ലിഷ കോതനല്ലൂർ കല്ലുങ്കൽ കുടുംബാംഗം (അസി. പ്രഫ. അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി). മക്കൾ: ആൻ മരിയ, ജോയൽ (വിദ്യാർഥികൾ, ഡി പോൾ പബ്ലിക് സ്കൂൾ നസ്രത്തുഹിൽ, കുറവിലങ്ങാട്).
കെ.വി. തോമസ്
പാറത്തോട് : പാലപ്ര കാലായിൽ കെ.വി. തോമസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് പാലപ്ര വിമല മതാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ പൊൻകുന്നം ഗണപതിപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജോണ്സി, ജോബി, ജിൻസി. മരുമക്കൾ: റെയ്മോൾ, ഇളം തുരുത്തിയിൽ (തങ്കമണി), റ്റിൻസി, ആറുപറയിൽ (ആലപ്പുഴ), റെജി, പുതുപ്പറന്പിൽ (മാമ്മൂട്).
ചെറിയാൻ ചാക്കോ
ഇരവിമംഗലം: കുന്നശേരിൽ ചെറിയാൻ ചാക്കോ (കുഞ്ഞപ്പൻ-86) നിര്യാതനായി. സംസ്കാരം നാളെ 3.30ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ ഏലിയാമ്മ ചാമക്കാലാ ഞരളക്കാട്ട് തുരുത്തേൽ കുടുംബാംഗം. മക്കൾ: ടോമി (യുഎസ്എ), ലിസ (യുഎസ്എ), ലൈസി, മിനി, പരേതനായ ജയിംസ്. മരുമക്കൾ: പരേതയായ വിമല വയലിൽ പുന്നത്തുറ (യുഎസ്എ), ജോർജ് കുഞ്ഞമ്മാട്ടിൽ പിറവം (യുഎസ്എ), തങ്കച്ചൻ തെക്കേപ്ലാച്ചേരിൽ കല്ലറ (മസ്കറ്റ്), ബിജു മലേപ്പറന്പിൽ കുറുമുള്ളൂർ (ബിസിനസ്).
മാത്യു
പൊൻകുന്നം: തച്ചപ്പുഴ ചോറ്റുകുന്നേൽ മാത്യു (കൊച്ചുമത്തായി - 68) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വാഴൂർ മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ റോസമ്മ തച്ചപ്പുഴ പീടികപറമ്പിൽ കുടുംബാംഗം. മക്കൾ: സിന്ധു, സുനിൽ, അനീഷ്. മരുമക്കൾ: സിബി മലയിൽ, ബിന്ദു തുണ്ടത്തിൽ, മഞ്ജു.
ആനി വർഗീസ്
പയപ്പാർ : കലങ്ങാലിൽ പരേതനായ വർഗീസിന്റെ ഭാര്യ ആനി വർഗീസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. പരേത എറണാകുളം ചന്പക്കര നരുത്തുരുത്തിയിൽ കുടുംബാംഗം. മക്കൾ. പ്രമീള, ടെസി, പ്രീത്ത്, നെബു. മരുമക്കൾ. സദാശിവൻ തൃശൂർ, കുഞ്ഞുമോൻ അരവിന്ദശേരിൽ വല്ലാർപാടം, പരേതനായ മിൽട്ടൽ മനയിൽ പച്ചാളം, മോളി താന്നിമലയിൽ പൂവക്കുളം.
തൊമ്മൻ തോമസ്
മീനച്ചിൽ : മുള്ളനാനിക്കൽ തൊമ്മൻ തോമസ് (ഉമ്മച്ചൻ -80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ മേരി പൂവത്തോട് അറക്കപറന്പിൽ കുടുംബാംഗം. മക്കൾ: റ്റോമി, ജോഷി. മരുമക്കൾ: ലിസി കൂനാനിക്കൽ (വിളക്കുമാടം), ജെസി വരിക്കയാനിക്കൽ (മല്ലികശേരി). മൃതദേഹം ഇന്ന് പത്തിന് ഭവനത്തിൽ കൊണ്ടുവരും.
കുര്യൻ
വൈക്കം: പള്ളിപ്രത്തുശേരി കൊച്ചുപറന്പിലായ മുട്ടത്തിൽ കുര്യൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കോക്കമംഗലം ചില്ലംപറന്പിൽ കുടുംബാംഗം. മക്കൾ: കുഞ്ഞമ്മ, ജിസമ്മ, ആന്റണി, സിബിച്ചൻ. മരുമക്കൾ: പാപ്പച്ചൻ (വെച്ചൂർ), ജോസ് (ഇലഞ്ഞി), ലില്ലമ്മ (വൈക്കം), ലൂസി (കൊതവറ).
അന്നമ്മ
കറിക്കാട്ടൂർ : ചിറയ്ക്കൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് കറിക്കാട്ടൂർ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ. പരേത കറിക്കാട്ടൂർ വട്ടംതൊട്ടി കുടുംബാംഗം. മകൻ: ഫിലിപ്പ് (ജോയി). മരുമകൾ: മേരിക്കുട്ടി.
ഫ്രാൻസിസ്
കുട്ടിക്കാനം: അറക്കപ്പറന്പിൽ ഫ്രാൻസിസ് (കുഞ്ഞുമോൻ- 54) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് മുറിഞ്ഞപുഴ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: സൂസമ്മ കുമളി വാഴയിൽ കുടുംബാംഗം. മക്കൾ: ഹണി, സോനു, സയോണ. മരുമക്കൾ: സോളമൻ, കുര്യാക്കോസ്. ഫാ. ജോർജുകുട്ടി അറക്കപ്പറന്പിൽ (സൗത്ത് ആഫ്രിക്ക) സഹോദരനാണ്.
പി.കെ. കുട്ടപ്പനാചാരി
മലകുന്നം: പ്ലാപ്പറന്പിൽ പി.കെ. കുട്ടപ്പനാചാരി (ബാലൻ-92) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ഗൗരിയമ്മ ആവണിയിൽ. മക്കൾ: അമ്മിണി, രാജമ്മ, വിജയമ്മ, ശോഭ, മോഹനൻ, ശശി, പരേതരായ ഓമന, ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ, ദാമോദരൻ, ബാലൻ, രാജപ്പൻ, സുകുമാരൻ, ദീപ, പ്രസീത, പരേതനായ ഗോപാലൻ.
സരോജിനിയമ്മ
എലിക്കുളം : പെരുന്പോഴിപ്പുറത്ത് പരേതനായ കെ.എൻ. നാരായണൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി.എസ്.സുശീല, പി.എൻ.സുജാത, പി.എൻ. പ്രദീപ്കുമാർ (പ്രഥമാധ്യാപകൻ, എംജിഎംയുപി സ്കൂൾ, എലിക്കുളം). മരുമക്കൾ: ബാലചന്ദ്രൻ നായർ (പുതുപ്പറന്പിൽ), സതീഷ്ചന്ദ്രലാൽ (പെരുന്പോഴിപ്പുറത്ത്), വി.ആർ.ശ്രീകല (വടുതലപ്പറന്പിൽ).
കുഞ്ഞിക്കൃഷ്ണൻ
കടുത്തുരുത്തി
മാന്നാർ മണലേൽ കുഞ്ഞിക്കൃഷ്ണൻ (മണിയൻ-68) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ സരോജിനി കീഴൂർ അത്തിക്കാട്ടുപറന്പിൽ കുടുംബാംഗം. മകൻ: സന്തോഷ് (കുട്ടായി). മരുമകൾ: വിനി സന്തോഷ്.
ജോസഫ്
പാലാ: കഴിഞ്ഞ ദിവസം നിര്യാതനായ കുരുവിനാൽ തച്ചേട്ട് ടി.ജെ. ജോസഫി (95) ന്റെ സംസ്കാരം ഇന്ന് പത്തിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ.
ഷാജി
കുമരകം: വടക്കുംഭാഗത്ത് പെരുംഞ്ചേരിക്കരി ഷാജി (49) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് കുമരകം സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ പുഷ്പ പാദുവ പുതുപ്പള്ളി കരോട്ട് കുടുംബാംഗം. മക്കൾ: ഷൈൻ, ഷാനിമോൾ.
കെ.കെ. രാഘവൻ
പുതുപ്പള്ളി: കൊല്ലാലയ്ക്കൽ (കാളകെട്ടി എലിക്കുളം കുന്നുംപുറത്ത്) കെ.കെ. രാഘവൻ (90, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കെ.കെ. പൊന്നമ്മ (റിട്ട. അധ്യാപിക സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ പുതുപ്പള്ളി). മക്കൾ: ഡോ. ആശാലത (അസോസിയേറ്റ് പ്രഫസർ, കുസാറ്റ്, പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ്), ആർ. അനിൽകുമാർ. മരുമക്കൾ: പരേതനായ ബി.ബി. ജിരേഷ് (ട്രാക്കോ കേബിൾ തിരുവല്ല), എസ്. അന്പിളി (കളത്തിൽപടി). പരേതൻ മീനടം സ്പിന്നിംഗ് മിൽ ഡയറക്ടർ, തോട്ടയ്ക്കാട് ബിഎഡ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.