+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ബി​ന്ദു മു​ര​ളീ​ധര​ൻപാ​ച്ച​ല്ലൂ​ർ: നാ​രാ​യ​ണ​ഭ​വ​നി​ൽ സെ​ക്ര​ട്ടേ​റ​ിയ​റ്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ എ.​എം. ബാ​ല​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു മു​ര​ളീ​ധ​ര​ൻ (53, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ നേ
തിരുവനന്തപുരം
ബി​ന്ദു മു​ര​ളീ​ധര​ൻ

പാ​ച്ച​ല്ലൂ​ർ: നാ​രാ​യ​ണ​ഭ​വ​നി​ൽ സെ​ക്ര​ട്ടേ​റ​ിയ​റ്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ എ.​എം. ബാ​ല​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു മു​ര​ളീ​ധ​ര​ൻ (53, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ നേ​മം മേ​ഖ​ലാ ഓ​ഫീ​സി​ലെ ഓ​വ​ർ​സി​യ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബി. ​അ​ഭി​ജാ​ത, ബി. ​അ​ഭി​ലാ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.

ജി. ​സു​ശീ​ലാ​മ്മ

തി​രു​വ​ന​ന്ത​പു​രം: ത​ച്ചോ​ട്ടു​കാ​വ് പു​ണ​ർ​ത​ത്തി​ൽ (ടി​ആ​ർ​എ-53) ജി. ​സു​ശീ​ലാ​മ്മ (74) നി​ര്യാ​ത​യാ​യി. മ​ക​ൻ: എ​സ്. ഷാ​ജി, മ​രു​മ​ക​ൾ: ടി.​ആ​ർ. ര​ജ​നി. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.


ബി. ​ഓ​മ​ന​അ​മ്മ

പ​ള്ളി​ച്ച​ൽ: പ​ക​ലൂ​ർ കൃ​ഷ്ണാം​ബി​ക​യി​ൽ പ​രേ​ത​നാ​യ കെ. ​ശി​വ​ൻ​കു​ട്ടി നാ​യ​രു​ടെ ഭാ​ര്യ ബി. ​ഓ​മ​ന അ​മ്മ (71) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അം​ബി​കാ ദേ​വി, സി​ന്ധു, ബി​ന്ദു. മ​രു​മ​ക്ക​ൾ: എ​ൻ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, എ​സ്.​ബി. ഹ​രി​കു​മാ​ർ, ആ​ർ. ബി​നു​കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

എ​സ്. ല​ളി​താ​ഭാ​യ്

ഉ​ച്ച​ക്ക​ട: സൂ​ര്യ ഭ​വ​നി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​ടാ​രു​ടെ ഭാ​ര്യ എ​സ്. ല​ളി​താ​ഭാ​യ് (റി​ട്ട. ടീ​ച്ച​ർ - 78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ജി, അ​നൂ​ഷ. മ​രു​മ​ക​ൾ: കെ. ​ശ്രീ​കു​മാ​രി.

കെ. ​കേ​ശ​വ അ​യ്യ​ർ

മ​ണ​ക്കാ​ട് : മൂ​ന്നാം പു​ത്ത​ൻ തെ​രു​വി​ൽ ടി​പി​എ​സ്ആ​ർ​എ 134ൽ ​റി​ട്ട. ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​കേ​ശ​വ അ​യ്യ​ർ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് പു​ത്ത​ൻ​കോ​ട്ട രു​ദ്ര​ഭൂ​മി​യി​ൽ. ഭാ​ര്യ : ക​മ​ലാം​ബാ​ൾ. മ​ക്ക​ൾ: ല​ക്ഷ്മി, ആ​ന​ന്ദി, മു​ര​ളി. മ​രു​മ​ക്ക​ൾ : ഡോ. ​സു​രേ​ഷ്, ശ്രീ​റാം, അ​ശ്വി​നി.

ടി. ​മേ​രി അ​ല്‍​ഫോ​ന്‍​സ്

വെ​ള്ള​റ​ട: വ​ഴു​തൂ​ര്‍ ബ്രി​ഡ്ജ് ലെ​യ്നി​ല്‍ ടി. ​എം. ബാ​ല​രാ​ജി​ന്‍റെ ഭാ​ര്യ ടി. ​മേ​രി അ​ല്‍​ഫോ​ന്‍​സ് (60) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ലി​ജി​ന്‍(​ദു​ബാ​യ്), അ​ജി​ന്‍(​ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ദി​വ്യ, ലി​ഖി​ത. പ്രാ​ര്‍​ഥ​ന ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.

ചെ​ല്ല​മ്മ

വെ​ള്ളനാ​ട്: മാ​ലൂ​ക്കോ​ണം അ​ക്ഷ​ര ക​ല​യി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ചെ​ല്ല​മ്മ (91) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നി​ർ​മ​ല (റി​ട്ട.​എ​ച്ച്ഒ​ഡി എ​ജി​സി), ല​തി​ക, വി​മ​ല, സു​ധ, ജ​യ​കു​മാ​രി (എ​സ്ഒ എ​ജി​സി ), ഗീ​ത​കു​മാ​രി, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കെ.​എ​സ്.​ന​ടേ​ശ​ൻ (സി​പി​എം തി​രു​വ​ല്ലം വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി), വി​ജ​യ​ൻ, അ​ശോ​ക​ൻ, പ​രേ​ത​നാ​യ ജ​യ​ൻ, സ​ജീ​ഷ്, അ​ശോ​ക​ൻ,ല​ക്ഷ്​മി.സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് .