റോസമ്മ ജയിംസ്
ആയൂർ
അന്പലംമുക്ക് മുളമൂട്ടിൽ ബഥേൽ ഹൗസിൽ ജയിംസ് തോമസിന്റെ ഭാര്യ റോസമ്മ ജയിംസ് (68) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത നെല്ലിക്കുന്നം കൊച്ചുവിള കുടുംബാംഗമാണ്. മക്കൾ: ജയിംസ് തോമസ് ജൂണിയർ (യുഎസ്എ), സോണിയ തോമസ് (യുഎസ്എ).
രാജമ്മ
പത്തനാപുരം
പിറവന്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കടയ്ക്കാമൺ അംബേദ്കര്‍ കോളനി പ്ലോട്ട് നമ്പര്‍ 23 രജനി ഭവനിൽ കെ. രാജമ്മ (60) നിര്യാതയായി.ഭര്‍ത്താവ്: ശശി. മക്കള്‍: രാജേഷ്, ഗിരിഷ്, രജനി. മരുമക്കള്‍: ലിസി, സരിത.
രമാദേവി
കൊല്ലം
ആശ്രാമം അറയ്ക്കൽ ബാപ്പുജി നഗർ 59ൽ രമാദേവി (62) നിര്യാതയായി. മക്കൾ: വിഷ്ണുപ്രസാദ് (ഗൾഫ്), വിജി. മരുമക്കൾ: എസ്. ഗീതു, സന്ദീപ് (സുപ്രീം ബേക്കേഴ്സ്).
ഭാസ്കരൻ പിള്ള
കൊട്ടാരക്കര
ഇടക്കിടം നാരായണ വിലാസം പുത്തൽ വീട്ടിൽ റിട്ട. അധ്യാപകൻ എം.ഭാസ്കരൻ പിള്ള (85) നിര്യാതനായി. ഭാര്യ: വസുമതിയമ്മ. മക്കൾ: ബി.വി.അംബികാദേവി, ബി.വി.അജിതകുമാരി, ബി.വി.അനിത, ബി.വി.ആശ. മരുമക്കൾ: ശശിധരൻ പിള്ള, മുരളീധരൻ പിള്ള, രവീന്ദ്രൻ പിള്ള, അശോക് കുമാർ.
എൻ. ശശിധരൻ നായർ
ആയൂർ
കുന്നത്തുവീട്ടിൽ എൻ. ശശിധരൻ നായർ (69) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി.മക്കൾ: ആശ, ഡോ. രാഹുൽ. മരുമകൻ: ജിജേഷ്ഗോപാലകൃഷ് ണൻ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.