+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജഗന്നാഥ രഥയാത്ര: സുരക്ഷയ്ക്ക് 25,000 പോലീസുകാർ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ജൂ​​​ലൈ നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന 142ാമ​​​തു ജ​​​ഗ​​​ന്നാ​​​ഥ ര​​​ഥ​​​യാ​​​ത്ര​​​യ്ക്ക് 25,000 പോ​​​ലീ​​​സു​​​കാ​​​ർ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കും. ഇ​​​വ​​​രി​​​ൽ 1
ജഗന്നാഥ രഥയാത്ര: സുരക്ഷയ്ക്ക് 25,000 പോലീസുകാർ
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ജൂ​​​ലൈ നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന 142-ാമ​​​തു ജ​​​ഗ​​​ന്നാ​​​ഥ ര​​​ഥ​​​യാ​​​ത്ര​​​യ്ക്ക് 25,000 പോ​​​ലീ​​​സു​​​കാ​​​ർ സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കും. ഇ​​​വ​​​രി​​​ൽ 15 ദ്രു​​​ത​​​ക​​​ർ​​​മ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട്. 94 സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും ത​​​ൽ​​​സ​​​മ​​​യം നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.

പതിന്നാലു കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള യാ​​​ത്ര​​​യി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​​ന്നു ര​​​ഥ​​​ങ്ങ​​​ളാ​​​ണ് അ​​​ണി​​​നി​​​ര​​​ക്കു​​​ക. കൂ​​​ടാ​​​തെ 19 ആ​​​ന​​​ക​​​ൾ, 100 ട്ര​​​ക്കു​​​ക​​​ൾ, 30 ഭ​​​ക്തി​​​ഗാ​​​ന സം​​​ഘ​​​ങ്ങ​​​ൾ, ഏ​​​ഴു മോ​​​ട്ടോ​​​ർ കാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മു​​​ണ്ടാ​​​കും.