+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോയെന്നു കമൽനാഥ്

ഇ​​​ൻ​​​ഡോ​​​ർ: ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കു ധൈ​​​ര്യ​​​മു​​​ണ്ടോ​​​യെ​​​ന്നു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ൽ​​​നാ​​​ഥ്. ബ
തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ധൈര്യമുണ്ടോയെന്നു കമൽനാഥ്
ഇ​​​ൻ​​​ഡോ​​​ർ: ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കു ധൈ​​​ര്യ​​​മു​​​ണ്ടോ​​​യെ​​​ന്നു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ൽ​​​നാ​​​ഥ്. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ​​​ൽ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​നും ബി​​​ജെ​​​പി നേ​​​താ​​​വ് കൈ​​​ലാ​​​ഷ് വി​​​ജ​​​യ് വ​​​ർ​​​ഗി​​​യ​​​യും കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും അ​​​ട്ടി​​​മ​​​റി​​​ക്കു​​​മെ​​​ന്നു പ​​റ​​ഞ്ഞി​​രു​​​ന്നു. എ​​​ന്തി​​​നാ​​​ണ് എ​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ബി​​​ജെ​​​പി ക​​​രു​​​ണ കാ​​​ണി​​​ക്കു​​​ന്ന​​​ത്.

ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റേ​​​ത്. പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഹ​​​രം​​​പി​​​ടി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്: ക​​​മ​​​ൽ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.