+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയ് ശ്രീറാം വിളിച്ചില്ല; മുസ്‌ലിം ബാലനു മർദനം

കാ​​​​ൺ​​​​പു​​​​ർ: ജ​​​​യ് ശ്രീ​​റാം വി​​​​ളി​​​​ക്കാ​​​​ത്ത മു​​​​സ്‌​​​​ലിം ബാ​​​​ല​​​​നെ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ സം​​​​ഘം മ​​​​ർ​​​​ദി​​​​ച്ചു. യു​​​​പി​​​​യി​​​​ലെ ബാ​​​​ര​​​​യി​​​​ലാ​​​​ണ്
ജയ് ശ്രീറാം വിളിച്ചില്ല; മുസ്‌ലിം ബാലനു മർദനം
കാ​​​​ൺ​​​​പു​​​​ർ: ജ​​​​യ് ശ്രീ​​റാം വി​​​​ളി​​​​ക്കാ​​​​ത്ത മു​​​​സ്‌​​​​ലിം ബാ​​​​ല​​​​നെ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ സം​​​​ഘം മ​​​​ർ​​​​ദി​​​​ച്ചു. യു​​​​പി​​​​യി​​​​ലെ ബാ​​​​ര​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. പ​​തി​​നാ​​റു​​കാ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് താ​​​​ജി​​​​നാ​​​​ണ് മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് മു​​​​ഹ​​​​മ്മ​​​​ദ് പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കും​​​​വ​​​​ഴി പി​​​​ന്നാ​​​​ലെ​​​​യെ​​​​ത്തി​​​​യ സം​​​​ഘം ത​​​​ല​​​​യി​​​​ൽ ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന തൊ​​​​പ്പി എ​​​​ടു​​​​ത്ത് ജ​​​​യ് ശ്രീ​​​​റാം എ​​​ന്ന് ഉ​​​റ​​​ക്കെ വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബാ​​​ല​​​ൻ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​വി​​​ടെ ആ​​​രും തൊ​​​​പ്പി ധ​​​​രി​​​​ക്കേ​​​ണ്ടെ​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു മ​​​​ർ​​​​ദ​​​​നം. അ​​​​ടി​​​​കൊ​​​​ണ്ട് നി​​​​ല​​​​വി​​​​ളി​​​​ച്ച മു​​​​ഹ​​​​മ്മ​​​​ദി​​​​നെ സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ൾ എ​​​​ത്തി​​​​യാ​​​​ണ് ര​​​​ക്ഷി​​​​ച്ച​​​​ത്. അ​​​​ക്ര​​​​മി​​​​ക​​​​ൾ ഓ​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.