+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിക്കറ്റ് ബാറ്റിനു മർദിച്ച കേസിൽ ബിജെപി എംഎൽഎയ്ക്കു ജാമ്യം

ഭോ​​​​പ്പാ​​​​ൽ: വാ​​​​​ഗ്വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ക്രി​​​​​ക്ക​​​​​റ്റ് ബാ​​​​​റ്റി​​​​​ന് അ​​​​​ടി​​​​​ച്ച
ക്രിക്കറ്റ് ബാറ്റിനു മർദിച്ച കേസിൽ ബിജെപി എംഎൽഎയ്ക്കു ജാമ്യം
ഭോ​​​​പ്പാ​​​​ൽ: വാ​​​​​ഗ്വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ക്രി​​​​​ക്ക​​​​​റ്റ് ബാ​​​​​റ്റി​​​​​ന് അ​​​​​ടി​​​​​ച്ചു വീ​​​​​ഴ്ത്തി​​​​​യ കേ​​​​​സി​​​​​ലും അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നും ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് കൈ​​​​​ലാ​​​​​ഷ് വി​​​​​ജ​​​​​യ്‌​​​​​വ​​​​​ർ​​​​​ഗി​​​​​യ​​​​​യു​​​​​ടെ മ​​​​​ക​​​​​നും ബി​​​​ജെ​​​​പി എം​​​​​എ​​​​​ൽ​​​​​എ​​​​യു​​​​മാ​​​​യ​ ആ​​​​​കാ​​​​​ശ് വി​​​​​ജ​​​​​യ്‌​​​​​വ​​​​​ർ​​​​​ഗി​​​​​യ​​​​യ്ക്കു പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. അ​​​​ര​​​​ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടി​​​​ലാ​​​​ണു ജാ​​​​മ്യം.