+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമ സ്ഥാപിച്ചു പൂജ: മൂന്നു പേർ പിടിയിൽ

ഗോ​​​ര​​​ഖ്പു​​​ർ: ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് പൊ​​​തു​​​സ്ഥ​​​ലം കൈ​​​യേ​​​റി ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റു​​​ടെ പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ചു പൂ
ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമ സ്ഥാപിച്ചു പൂജ:  മൂന്നു പേർ പിടിയിൽ
ഗോ​​​ര​​​ഖ്പു​​​ർ: ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് പൊ​​​തു​​​സ്ഥ​​​ലം കൈ​​​യേ​​​റി ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റു​​​ടെ പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ചു പൂ​​​ജ​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​ന്ന മൂ​​​ന്നു പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഗോ​​​ര​​​ഖ്പു​​​ർ ജി​​​ല്ല​​​യി​​​ലെ ദോം​​​ഹാ​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. ര​​​ൺ​​​വി​​​ജ​​​യ്, രു​​​ദാ​​​ൽ, രാം ​​​ന​​​വ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. പോ​​​ലീ​​​സ് എ​​​ത്തി പ്ര​​​തി​​​മ നീ​​​ക്കം ചെ​​​യ്തു.