+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​​​രു രാ​​​ജ്യം ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്; പദ്ധതി നടപ്പാക്കാൻ ഒരു വർഷത്തെ സാവകാശം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ “ഒ​​​രു രാ​​​ജ്യം ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്’’ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സ
ഒ​​​രു രാ​​​ജ്യം  ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്; പദ്ധതി നടപ്പാക്കാൻ ഒരു വർഷത്തെ സാവകാശം
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ “ഒ​​​രു രാ​​​ജ്യം ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്’’ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സാ​​​വ​​​കാ​​​ശം നല്കി​​​യ​​​താ​​​യി കേ​​​ന്ദ്ര ഭ​​​ക്ഷ്യ മ​​​ന്ത്രി രാം ​​​വി​​​ലാ​​​സ് പാ​​​സ്വാ​​​ൻ. അ​​​ടു​​​ത്ത ​വ​​​ർ​​​ഷം ജൂ​​​ൺ 30ന് പ​​​ദ്ധ​​​തി രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നി​​​രി​​​ക്കു​​ക​​യാ​​ണ്.

പ​​​ദ്ധ​​​തിപ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തെ ഏ​​​തു റേ​​​ഷ​​​ൻ ക​​​ട​​​യിൽ​​​നി​​​ന്നും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ം. മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്തേ​​​ക്കു താ​​​മ​​​സം മാ​​​റു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ളു​​​ക​​​ൾ​​​ക്കു റേ​​​ഷ​​​ൻ വി​​​ഹി​​​തം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ഇ​​​തോ​​​ടെ പ​​​രി​​​ഹാ​​​ര​​​മാ​​​കും. വ്യ​​​ജ​​​കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​നും ഏ​​​കീ​​​കൃ​​​ത റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ സാ​​​ധി​​​ക്കും. ഫോ​​​ർ​​​ട്ടി​​​ഫൈ​​​ഡ് അ​​​രി റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യും ആ​​​രം​​​ഭി​​​ക്കു​​​ക​​​യാണെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.